Pazhayidom Palli
നൊവേന ഏറ്റെടുത്ത് നടത്തുന്നതിനായി താഴെ നൽകിയിരിക്കുന്ന പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്, തുടർന്ന് നൊവേന / വിശുദ്ധ കുർബാനയ്ക്കുള്ള തുക അടയ്ക്കുക.
നൊവേനയും വിശുദ്ധ കുർബാനയും - ₹500
നൊവേന - ₹200
വിശുദ്ധ കുർബാന - ₹300
Nb:
തുക അടച്ചതിനുശേഷം താഴെ നൽകിയിരിക്കുന്ന കൈക്കാരന്മാരുടെ നമ്പറുകളിൽ ബന്ധപ്പെടുക:
📞 +91 98952 08787 – സാന്റി എബ്രഹാം കരിയനാട്ട്
📞 +91 99460 26544 – ജോബൻ ജോർജ് വളയത്ത്
തുക അടച്ചതിന്റെ പേയ്മെന്റ് പ്രൂഫ്, നൊവേന ഏറ്റെടുത്ത് നടത്തുന്നതിനുള്ള വ്യക്തിയുടെ പേര്, വീട്ടുപേര്, സ്ഥലം, നൊവേന ഏറ്റെടുത്ത് കൊള്ളിക്കുന്ന തീയതി, നിയോഗം എന്നിവ പള്ളിയുടെ ഇ-മെയിൽ വിലാസമായ smsmcpzdm@gmail.com-ലേക്കോ കൈക്കാരന്മാർക്കോ അയച്ചുനൽകുക.
നൊവേനയുടെയും വിശുദ്ധ കുർബാനയുടെയും എണ്ണം, തീയതി എന്നിവ പ്രത്യേകം അറിയിക്കണം.
മുഖ്യദൂതനായ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണവും അനുഗ്രഹവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എപ്പോഴും ഉണ്ടാകട്ടെ!
Our banking details for online transcations
Vicar and Trustee, South Indian Bank,
A/c No. 07050530000000,
IFSC Code SIBL 0000705,
Cheruvally Branch.