മതത്തിൻ്റെ അടിസ്ഥാന ഗ്രന്ഥശിലയാണ് ഖുർആൻ. മനുഷ്യമനസ്സിൻ്റെ പ്രകാശമായ വിശുദ്ധ കലാം മാനവരിലേക്കെത്തിക്കുക എന്ന ബോധ്യത്തോടെയാണ് മർകസ് ഹിഫ്ളുൽ ഖുർആൻ കോളെജ് മുന്നോട്ട് പോകുന്നത്