മോഡേൺ വിദ്യാഭ്യാസത്തിൻ്റെ സമന്വയ സംവിധാനങ്ങൾ സ്വാംശീകരിച്ച് വൈവിധ്യമാർന്ന അക്കാഡമിക്ക് തലങ്ങളിലൂടെ ധിഷണയുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് കോളെജ് ഓഫ് ഇസ്ലാമിക് സയൻസ്