കൂണുപോലെ മുള പൊട്ടിയ മാനേജ്മെൻ്റ് സ്കൂളുകളുള്ള നവ കാലത്ത് മുസ്ലിം ഭൗതിക വിദ്യാഭ്യാസ വളർച്ച കൂടി ലക്ഷ്യമാക്കി സ്ഥാപനത്തിൻ്റെ പ്രഥമ സംരഭമായി സ്ഥാപിതമായത MTS മെട്രികുലേഷൻ സ്കൂളിൽ 1000 വിദ്യാർത്ഥികൾ പഠിതാക്കളായുണ്ട്