Malayalageetha (മലയാളഗീത)

Malayalageetha (PDF) Free Download

Visit (സന്ദര്‍ശിക്കുക): Lakshmi Narayanan Grandhasala ലക്ഷ്മി നാരായണന്‍ ഗ്രന്ഥശാല

Free pdf download from 'Community books'

ശ്രീമദ്‌ ഭഗവദ്‌ഗീത

ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അര്‍ജുനനും തേരാളിയായ കൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണദൈപായണന്‍ അഥവാ വ്യാസമഹര്‍ഷിയാണ് ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപര്‍വ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങലും, അവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

മലയാളഗീത

ശ്രീമദ്‌ ഭഗവദ്ഗീതയുടെ മലയാളഭാഷയിലുള്ള ശ്രീ. വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ (വൈക്കം ഉണ്ണി) ടെ ഒരു സ്വതന്ത്ര പരിഭാഷയാണ് മലയാളഗീത. 1961മെയ്‌മാസം പന്ത്രണ്ടാം തീയതി അശ്വതി നാളില്‍ കോട്ടയം ജില്ല, വൈക്കം താലൂക്ക്, തലയാഴം പഞ്ചായത്ത്, തോട്ടകം

കരയില്‍ , ശ്രീ.സി. പി. നാരായണന്‍ നായരുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു.

തോട്ടകം ഗവ. എല്‍. പി. സ്കൂള്‍ , ഉല്ലല എന്‍.എസ്.എസ്. എച്ച്.എസ്., തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ്‌ കോളേജ്, ചേര്‍ത്തല എന്‍.എസ്.എസ്. കോളേജ് എന്നിവടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഉപജീവനം തേടി ജന്മനടിനോട് വിടപറഞ്ഞു.

ബീഹാര്‍ , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി ജോലിചെയ്ത്തിനുശേഷം, 1986ല്‍ ബോംബെയില്‍ (മുംബൈ) ചേക്കേറുകയും 1988മുതല്‍ 'ഐസോടെക് ഇന്‍പെക്ഷന്‍ സര്‍വ്വീസ്സസ്' എന്ന പേരില്‍ 'സ്വയംതൊഴില്‍ ' ചെയ്തുകൊണ്ടിരികുന്നു.

Click below to Read Malayalageetha:

Chapter 01 : Chapter 02 : Chapter 03 : Chapter 04 : Chapter 05 : Chapter 06 : Chapter 07 : Chapter 08 : Chapter 09

Chapter 10 : Chapter 11 : Chapter 12 : Chapter 13 : Chapter 14 : Chapter 15 : Chapter 16 : Chapter 17 : Chapter 18

For Mp3-Audio & Lyrics Download

Through Reverbnation-Click below:

Chapter 01 : Part 01 , Part 02

Chapter 02 : Part 01 , Part 02 , Part 03

Chapter 03 : Part 01 , Part 02

Chapter 04 : Part 01 , Part 02 , Part 03

Chapter 05 : Part 01 , Part 02

Chapter 06 : Part 01 , Part 02

Chapter 07 : Part 01 , Part 02

Chapter 08 : Part 01 , Part 02

Read, Listen & Download Malayalageetha

Get the Video Gallery Pro widget and many other great free widgets at Widgetbox! Not seeing a widget? (More info)

Get the Video Gallery Pro widget and many other great free widgets at Widgetbox! Not seeing a widget? (More info)