*കുരുമുളക് അനങ്ങാറബിൾഡ് ക്വിൻഡാലിന് 100 രൂപ വർധിപ്പിച്ചു . 34400 രൂപയായി.
*വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല
എൻ .ടി .സി. ഗ്രൂപ്പിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു .
തൃശൂർ :ന്യൂ തൃശൂർ ഓഫ് ഗ്രൂപ്പിന്റെ ബിസിനസ് മീറ്റ് 2019 നടത്തി.മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് അധ്യക്ഷത വഹിച്ചു. എം ൽ എ രാജു ലോഗോ പ്രകാശനം ചെയ്തു .രാജേഷ് പിള്ള,അനിൽ എന്നിവർ സംസാരിച്ചു