പഞ്ചായത്ത് അറിയിപ്പുകൾ
ഗവണ്മെന്റ് ഹോസ്പിറ്റൽ
ഡോക്ടർ ശിവദാസ് ചാർജ് എടുത്തിരിക്കുന്നു .തൃശൂർ മെഡിക്കൽ കോളേജിൽ സർജൻ ആണ് .വെള്ളിയാഴ്ചകളിൽ കാലത്തു ഉടവുന്നതാണ് .
പീച്ചി ഹോസ്പിറ്റലിൽ ഇനി MRI സ്ക്കാനിങ്ങും
കൃഷി ഓഫീസ്
മൃഗാശുപത്രി
ക്ഷീര കർഷക സെമിനാർ ഇ മാസം 25 ന് .പഞ്ചായത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു .
ഇലക്ട്രിസിറ്റി വിഭാഗം