കേരള കായിക മത്സരത്തിൽ ലോങ്ങ് ജമ്പിൽ റെക്കോർഡ് നേട്ടത്തോടെ എടപ്പാറ രാജ് മകൻ ദിലീപ് നെ സ്വെർണം .നമ്മടെ നാട്ടിലെ വലിയ ഒരു നേട്ടമായി കരുതുന്നു ...റിലേ യിൽ പെൺ കരുത്തു .റിലേയിൽ വെള്ളി നേടിയാണ് govt സ്കൂൾ ടീം വന്നത് .ഏവർകും നാടിൻറെ അഭിന്ദനങ്ങൾ ....
ദിലീപ് ലോങ്ങ് ജമ്പ്
രോഗം മൂലം കിടക്കുന്ന അമ്മയും അനിയനും ചേർന്ന കുടുംബം .വാർഡ് മെമ്പർ മൊയ്തീന്റെ നേതൃത്വത്തിൽ ഉള്ള ട്രസ്റ്റ് അംഗങ്ങൾ ആണ് നിനു വിനെ സഹായിക്കുന്നത് .പഠനവും ഒരുപോലെ കൊണ്ട് പോകൻ ഇ മിടുക്കി ശ്രമിക്കുന്നു .ജോർജ് സർ നിന്റെ കീഴിലാണ് പരിശീലനം .
അണ്ടർ 16 ഫുട്ബോൾ മാച്ചിൽ മാൻ ഓഫ് ദി മാച്ച് ആയ ഷാരോൺ വീനിതിനും ,ഷാഫിക്കുമൊപ്പം
കുട്ടികളുടെ വിവിധ ഇനം മത്സരങ്ങൾ സംഘടിപ്പിച്ചു .ഗ്രൂപ്പ് തിരിച്ചായിരുന്നു മത്സരങ്ങൾ .മത്സരങ്ങൾക്കു പ്രിൻസിപ്പൽ ഷൈലജ നേതൃത്വം നല്കി.