പീച്ചി;പറ്റിലം കുഴി കട്ടച്ചിറകുന്നു പാലത്തിന്റെ നിർമാണ നാട്ടുകാർ തുടക്കം കുറച്ചു .വാർഡ് മെമ്പർ എൽദോസ് അധ്യക്ഷനായി .മണലി പുഴയോരത് നടന്ന ചടങ്ങിൽ മുതിർന്ന പൗരന്മാരായ രാമൻ,ലക്ഷ്മി,നാറായിനി എന്നിവർ ചേർന്നു നാട്ടുകാരുടെ സൗപ്ന പദ്ധതിക്കു തുടക്കമിട്ടു,എട്ടു കോടി യാണ് ചിലവ് .കോടതി ഉത്തരവിന് തുടർന്നാണ് പാലം നിർമാണത്തിന് പൊതുമരാമത്തു വകുപ്പ് ഫൗണ്ട അനുവദിച്ചത്.