കോളനി ഏരിയ വഴിയിൽ മെമ്പറുടെ ഇടപെടലിൽ പുതുക്കിയ വഴിയോര ലൈറ്റുകൾ .
ഒരു രക്ഷയുമില്ല ചൂടിൽ .....വേനലിൽ ഒന്നു തണുക്കാൻ പഴങ്ങൾ തന്നെ ആണ് കൂട്ട് .വേനൽ കനത്തതോടെ പഴങ്ങൾ ഇളനീർ ആവശ്യക്കാർ ഏറുകയാണ് ...
പൂരങ്ങളുടെ പൂരത്തിന് കൊടിയേറി ; വെടിക്കെട്ടിന് അനുമതി
വിങ്ങന്നൂർ ഫൊറോനാ തിരുനാൾ ദിവസം പള്ളി ദീപാലകൃതമായപ്പോൾ