എടപ്പലം :സ്വകര്യ ബസ് ഇടിച്ച വീഴ്ത്തിയ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ഡിപ്പറ്റി ജോസഫ് മകൻ ആന്റോ (24 ) വയസു ആണ് മരിച്ചത് .കുര്യച്ചിറയിലെ കടയിൽ നിലകളാണ് പണി .പകൽ പതിനൊന്നുമണിയോടെ തൃശൂയൂരിലേക് പോകുന്ന ജോഹ്നിസ് ബസ് ആണ് ആന്റോയെ ഇടിച്ചത് .ബസ്ജീവനക്കാർ ഇറങ്ങിയോടി ,പോലീസ് ഡ്രൈവെയറുടെ മേൽ കേസ് എടുത്തു.പ്രവീൺ സഹോദരൻ ,'അമ്മ ആന്റണി