St. Michael's Syro Malabar Church, Pazhayidom
25.05.2025 ന് നമ്മുടെ ഇടവക കാട്ടിപ്പീടികയിൽ ശ്രീ എബിയുടെ ഭവനത്തിൽ വച്ച് ഈ മാസത്തെ സെന്റ് ചാവറ കൂട്ടായ്മയുടെ പ്രാർത്ഥന സമ്മേളനം നടത്തപ്പെട്ടു. കൂട്ടായ്മ അംഗങ്ങളും, ബഹു. വികാരിയച്ചനും, കൈക്കാരൻമാരും, ഇടവകയിലെ എസ് എച് സിസ്റ്റേഴ്സും പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു.
25.05.2025 ന് നമ്മുടെ ഇടവക പാലക്കൽ ശ്രി ജോയിച്ചന്റെ ഭവനത്തിൽ വച്ച് ഈ മാസത്തെ സെന്റ് മാർട്ടിൻ കൂട്ടായ്മയുടെ പ്രാർത്ഥന സമ്മേളനം നടത്തപ്പെട്ടു. കൂട്ടായ്മ അംഗങ്ങളും, ബഹു. വികാരിയച്ചനും, കൈക്കാരൻമാരും, ഇടവകയിലെ എസ് എച് സിസ്റ്റേഴ്സും പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു.
25.05.2025 ന് നമ്മുടെ ഇടവക കുന്നുംപുറത് ശ്രി ജെറിളിന്റെ ഭവനത്തിൽ വച്ച് ഈ മാസത്തെ സെന്റ് ഫ്രാൻസിസ് അസീസി കൂട്ടായ്മയുടെ പ്രാർത്ഥന സമ്മേളനം നടത്തപ്പെട്ടു. കൂട്ടായ്മ അംഗങ്ങളും, ബഹു. വികാരിയച്ചനും, കൈക്കാരൻമാരും, ഇടവകയിലെ എസ് എച് സിസ്റ്റേഴ്സും പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു.
25.05.2025 ന് ഇൻഫാം പഴയിടം യൂണിറ്റിന്റെ നേതൃത്വത്തിൽ പഴയിടം ഇടവകയുടെ പഴയ പള്ളിമുറിയിൽ വച്ച് നടത്തപ്പെട്ട സങ്കടന അംഗങ്ങളുടെ യോഗം.
25.05.2025 ന് ഇൻഫാം പഴയിടം യൂണിറ്റിന്റെ നേതൃത്വത്തിൽ പഴയിടം ഇടവകയുടെ പഴയ പള്ളിമുറിയിൽ വച്ച് നടത്തപ്പെട്ട സങ്കടന അംഗങ്ങളുടെ യോഗം.
പഴയിടം സെന്റ് മൈക്കിൾസ് ഇടവകയുടെ വികാരിയായി നിയമിതനായ റവ. ഫാ. ജോസ് മാത്യു പറപ്പള്ളിൽ അച്ഛനെ പഴയിടം ഇടവകയിൽ സ്വീകരിച്ചപ്പോൾ.
പഴയിടം സെന്റ് മൈക്കിൾസ് ഇടവകയുടെ വികാരിയായി നിയമിതനായ റവ. ഫാ. ജോസ് മാത്യു പറപ്പള്ളിൽ അച്ഛന് പഴയിടം ഇടവകയിലേക്ക് സ്വാഗതം .
പഴയിടം ഇടവക വികാരിയായിരുന്ന റവ. ഫാ. സെബാസ്റ്യൻ കൊല്ലംകുന്നേൽ അച്ഛനെ ആനിക്കാട് ഇടവകയിൽ സ്വീകരിച്ചപ്പോൾ.
പഴയിടം സെൻ്റ് മൈക്കിൾസ് ഇടവകയുടെ വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം ആനിക്കാട് ഇടവകയിലേക്ക് വികാരിയായി സ്ഥലം മാറി പോകുന്ന റവ. ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലംകുന്നേൽ അച്ഛന് പഴയിടം ഇടവക സമൂഹത്തിന്റെ നന്ദി.

02.05.2025, 03.05.2025, 04.05.2025 തീയതികളിൽ പഴയിടം ഇടവക എസ് എം വൈ എം - യുവദീപ്തിയുടെ നേതൃത്വത്തിൽ ഇടവകയിലെ 15 മുതൽ 25 വരെ പ്രായമുള്ള അവിവാഹിതരായ യുവജനങ്ങൾക്കായി നടത്തപ്പെട്ട യുവജന ധ്യാനം.