അസോസിയേഷനിലെ നഴ്സുമാരെ ആദരിച്ചു
അസോസിയേഷനിലെ നഴ്സുമാരെ ആദരിച്ചു
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു, കൊറോണ എന്ന മഹാമാരിയിൽ നമ്മുടെയൊക്കെ ജീവൻ നിലനിർത്തുവാൻ വേണ്ടി സ്വന്തം ജീവൻ മറന്നു പ്രവർത്തിച്ച നമ്മുടെ അസോസിയേഷനിലെ നഴ്സുമാരെ ആദരിച്ചു...