Pathanamthitta Jilla Pravasi Association - Bahrain ||
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2023-ലെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ ശ്രീ ആന്റോ ആന്റണി എംപി ഓരോരുത്തർക്കും പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു. പുതിയ കമ്മറ്റിക്ക് അഭിനന്ദനങ്ങൾ....💐