പത്തനംതിട്ട പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും  ബഹ്‌റൈൻ ദേശീയദിനാഘോഷവും ആഘോഷിച്ചു

ബഹ്‌റിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസ്സോസിയേഷന്റെ രണ്ടാം വാർഷികവും  ബഹ്‌റൈൻ ദേശീയദിനാഘോഷവും  വൈവിധ്യമാർന്ന കലാപരിപാടികളോടെ  ആഘോഷിച്ചു.