സവിശേഷതകൾ
ലളിതമായ യോഗ പരിശീലനങ്ങളോടൊപ്പം ആരോഗ്യം, സമാധാനം, വിജയം തുടങ്ങിയ ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്പർശിക്കുന്ന ഉൾക്കാഴ്ചകളുമാണ് ഞങ്ങളുടെ സൗജന്യ ഈശ യോഗ വെബിനാറുകളിൽ ഉൾപ്പെടുന്നത്.
പരിശീലനം ലഭിച്ച ഈശ യോഗ പരിശീലകനോടൊപ്പമുള്ള തത്സമയ സെഷനുകൾ
ഒരു ദിവസം വെറും 5 മിനിറ്റ് എടുക്കുന്ന ലളിതമായ പരിശീലനങ്ങൾ
യോഗയുടെ മുൻ പരിചയം ആവശ്യമില്ല
ദയവായി പ്രൊമോഷൻസ് അല്ലെങ്കിൽ സ്പാം ഫോൾഡറുകൾ കൂടി പരിശോധിക്കുക. എന്നിട്ടും സ്ഥിരീകരണ ഇമെയിൽ കാണുവാൻ കഴിയുന്നില്ലെങ്കിൽ താഴെയുള്ള രജിസ്ട്രേഷൻ സംബന്ധിച്ച സഹായത്തിനുള്ള ഫോൺ നമ്പറുമായി ബന്ധപ്പെടുക.
നിങ്ങൾ Zoom App ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ലിങ്ക് കോപ്പി ചെയ്ത ശേഷം ഗൂഗിൾ ക്രോം വെബ് ബ്രൗസറിലെ അഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്ത് എന്റർ ചെയ്യുക.
താഴെയുള്ള രജിസ്ട്രേഷൻ സംബന്ധിച്ച സഹായത്തിനുള്ള ഫോൺ നമ്പറുമായി ബന്ധപ്പെടുക.
ഇത് സെഷനുകളുടെ പരമ്പരയല്ലാത്തത് കൊണ്ട് തന്നെ ഒരു തവണ പങ്കെടുത്താൽ മതിയാകും.
ഓരോ യോഗാ സെഷന്റെയും പ്രവേശന ലിങ്ക് വ്യത്യസ്തമായിരിക്കും. അത് കൊണ്ട് ഓരോ സെഷനും പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
നിങ്ങൾക്ക് ലഭിയ്ക്കുന്ന സെഷൻ പ്രവേശന ലിങ്ക് വ്യക്തിഗതമാണ്. ഇതിനു പകരം രജിസ്ട്രേഷൻ ലിങ്ക് നിങ്ങൾക്ക് പങ്കുവെയ്ക്കാവുന്നതാണ്.
രജിസ്ട്രേഷൻ സംബന്ധിച്ച സഹായം ലഭിക്കുന്നതിനായി:
8921882197 എന്ന നമ്പറിലേക്ക് ഒരു വാട്സ് ആപ് മെസ്സേജ് (ഇല്ലെങ്കിൽ SMS) അയക്കുക.
മറ്റ് അന്വേഷണങ്ങൾക്കായി:
kerala@ishayoga.org