"നിങ്ങൾ ഊർജ്ജസ്വലതയിലും ആനന്ദത്തിലും സൗഖ്യത്തിലുമായിരിക്കുമ്പോൾ നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥ നിങ്ങൾ ആകുലമായിക്കുമ്പോഴത്തേതിനേക്കാൾ കൂടുതൽ കാര്യക്ഷമമായിരിക്കും. ജീവന്റെ സമഗ്രതയാണ് ആരോഗ്യം" - സദ്ഗുരു
നമ്മുടെ ശ്വാസകോശത്തിന്റെ ക്ഷമതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാനായുള്ള ശക്തമായ ഒരു പരിശീലനമാണ് സിംഹ ക്രിയ.
ഈ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ പ്രതിരോധശേഷിയും കാര്യക്ഷമമായ ശ്വസന സംവിധാനവും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഈ ദിശയിൽ സദ്ഗുരു പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് സിംഹ ക്രിയ പരിശീലനം. കൂടാതെ ശരീരത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന സാഷ്ടാംഗവും, മകരാസനവും പരിചയപ്പെടുത്തുന്നു
ഗുണഫലങ്ങൾ
ശ്വസന വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
കൂടുതൽ വിവരങ്ങൾ:
സൗജന്യ യോഗാപരിശീലന സെഷൻ
യോഗയുടെ മുൻ പരിചയം ആവശ്യമില്ല
ഒരു ഈശ യോഗ ഇൻസ്ട്രക്ടറോടൊപ്പമുള്ള ഈ സെഷൻ Zoom app വഴി നടത്തുന്നു
സെഷന്റെ ദൈർഘ്യം 30 മിനിറ്റ് ആയിരിക്കും.
രജിസ്ട്രേഷൻ സംബന്ധിച്ച സഹായം ലഭിക്കുന്നതിനായി:
8921882197 എന്ന നമ്പറിലേക്ക് ഒരു വാട്സ് ആപ് മെസ്സേജ് (ഇല്ലെങ്കിൽ SMS) അയക്കുക.
മറ്റ് അന്വേഷണങ്ങൾക്കായി :
kerala@ishayoga.org