പുത്തരി
ചിങ്ങമാസം ക്ഷേത്ര തിരുസന്നിധിയില്‍ വിളവെടുപ്പുമായി ബന്ധപെട്ട ചടങ്ങുകള്‍ നടന്നുവരുന്നു.
പുത്തരി വെള്ളാട്ടം
തുലാം പത്തിന് ക്ഷേത്ര തിരുസന്നിധിയില്‍ നടത്തിവരുന്നു ഊര്പഴശ്ശീയുടെ പുത്തരി വെള്ളാട്ടം അന്നധനവും
ബ്രഫ്മരക്ഷസിനു പ്രതിഷ്ഠദിനം
തുലാം അത്തം നക്ഷത്രത്തില്‍ ബ്രഫ്മരക്ഷസിനു പ്രതിഷ്ഠദിനം ആചരിച്ചുവരുന്നു. പാല്‍പ്പായസമാണ് ബ്രഹ്മരക്ഷസ്സിനുള്ള പ്രധാന വഴിപാട്.
പ്രതിഷ്ഠദിനം
മിഥുനം ചിത്ര നക്ഷത്രം നക്ഷത്രത്തില്‍ ദൈവത്തറുടെ പ്രതിഷ്ഠദിനമായി ആഘോഷിച്ചു വരുന്നു.
തിറ
കുംഭം പതിനാലിനു സന്ധ്യക്ക് ദൈവത്തറുടെ വെള്ളാട്ടവും രാത്രി ഊര്പഴശ്ശീ വേട്ടക്കൊരുമകന്‍ ദൈവങ്ങളുടെ തിരുമുടി
ഉത്സവം
കുംഭം പതിനജിനു തിടമ്പ് നിര്തവും ഊര്പഴശ്ശീ വേട്ടക്കൊരുമകന്‍ ദൈവത്തറുടെ കളം മയിക്കലും വേട്ടക്കൊരുമകനു തെങ്ങയേരും.
നാഗത്തിന് ഊട്ട്
മേടം ആയില്യം നക്ഷത്രത്തില്‍ നാഗത്തിനു ഊട്ട് നടത്തി വരുന്നു. മഞ്ഞള്‍പ്പൊടി ആടല്, നൂറും പാലും, പാലഭിഷേകം, പാല്‍പ്പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍.