പ്രദക്ഷിണപാത സമർപ്പണം
കുറ്റ്യാട്ടൂർ തിട്ടയിൽ ശ്രീ ദൈവത്താർ ക്ഷേത്രത്തിൽ പ്രദക്ഷിണപാതയുടെ നിർമ്മാണം ആരംഭിക്കുകയാണ്. 1 കല്ലിന് 500 രൂപ എന്ന നിരക്കിൽ ഈ സദുദ്യമത്തിൽ പങ്കാളികളായി ഭഗവത്പ്രീതിക്ക് പാത്രീഭൂതരാകുവാൻ ഏവരോടും ഭക്ത്യാദരപൂർവ്വം അഭ്യർത്ഥിക്കുന്നു.
കുംഭമാസത്തിലെ ഉത്സവത്തിനു മുമ്പ് പ്രദക്ഷിണ വീഥി നിർമ്മിച്ച് സമർപ്പിക്കാനുള്ള ഉദ്യമത്തിന് നിങ്ങളുടെ വിലയേറിയ സംഭാവനകൾ QR കോഡ് സ്കാൻ ചെയ്ത് സമർപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 8590784343
UPI ID: kuttiattoor123@fbl