ADMISSION

ADMISSION 2022 - 2023


ADMISSION 2021 - 2022

FILL THIS ONLINE ADMISSION FORM FOR ADMISSION IN CLASSES 5 TO 9

NOTICE DATED 25/05/2021

📌സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി. 26/05/2021 മുതൽ 5മുതൽ ഉള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ online ആയി ആരംഭിക്കും.

📌സമ്പൂർണ പോർട്ടൽ https://sampoorna.kite.kerala.gov.in/ വഴിയാണു പ്രവേശനം. രേഖകൾ ലോക്ഡൗൺ പിൻവലിച്ച ശേഷം സ്‌കൂളുകളിലെത്തിച്ചാൽ മതിയെന്നു നിർദേശിച്ചിട്ടുണ്ട്.

📌Online പ്രവേശനത്തിന് ബുദ്ധിമുട്ട് ഇല്ലാത്തവർ മുകളിലെ link ൽ കയറുമ്പോൾ വരുന്ന window യിൽ online admission click ചെയ്തു വിദ്യാർത്ഥിയുടെ വിവരങ്ങൾ enter ചെയ്തു save ചെയ്യാവുന്നതാണ്.


NOTICE DATED 22/05/2021

📌വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചതനുസരിച്ചു സമ്പൂർണ പോർട്ടൽ വഴി (sampoorna.kite.kerala.gov.in) 2021-2022 വർഷത്തെ സ്കൂൾ പ്രവേശനം, ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചിരിക്കുന്നു.

📌 ആയതിനാൽ കഴിഞ്ഞ വർഷം കുട്ടി പഠിച്ച സ്കൂളുമായി ബന്ധപ്പെട്ട് TC ക്ക് ആയി അപേക്ഷിക്കേണ്ടതുണ്ട്. Covid സാഹചര്യവും lock down ഉം നിലനിൽക്കുന്നതിനാൽ സ്കൂൾ അധികൃതർ അവർക്ക് സാധിക്കുന്ന മുറക്ക് TC online ആയി issue ചെയ്താൽ മതിയാകും

📌Online TC issue ചെയ്യാനായി സ്കൂളിൽ കൊടുക്കേണ്ട Code number താഴെ ചേർക്കുന്നു.

ST. AUGUSTINE HSS KUTTANELLUR - SCHOOL CODE 22048

NOTICE DATED 15/05/2021

2021 - 2022 അധ്യയനവർഷത്തെ വിദ്യാർത്ഥി പ്രവേശനം Lock down മൂലം അനിശ്ചിതത്വത്തിൽ തുടരുന്ന ഈ സാഹചര്യത്തിൽ 5 മുതൽ 9 വരെ ഉള്ള ക്ലാസുകളിലേക്ക് ഉള്ള പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോമിൽ https://forms.gle/NS8EM8tmAVCgmhjy8 വിദ്യാർത്ഥിയുടെ വിവരങ്ങൾ നൽകി submit ചെയ്താൽ മതി. വിദ്യാർത്ഥിയുടെ അർഹതപ്പെട്ട ക്ലാസ്സിലേക്കുള്ള പ്രവേശനം ഇതിനാൽ ഉറപ്പാക്കപ്പെടുന്നതാണ്. സ്കൂളിൽ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന സമയത്തു TC യും മറ്റു ആവശ്യപ്പെടുന്ന രേഖകളും സമർപ്പിച്ചാൽ മതിയാകും.