ABOUT US

  • സ്കൂൾ ആരംഭം -1944

  • ആദ്യപേര് -രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ.

അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ.

അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .

  • ആദ്യത്തെ ഹെഡ്മാസ്റ്ററും സ്ഥാപകനും - എ.ദേവസി അക്കര.

  • രക്ഷാധികാരി- ഷെവലിയർ അഗസ്റ്റിൻ അക്കര.

  • 1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.

  • 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ Prof. P C Thomas Sir ന്റെ കൈകളിലൂടെ Plus two അപ്ഗ്രഡേഷൻ വന്ന് ST.AUGUSTINE HIGHER SECONDARY SCHOOL എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.