തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
ഗജരാജൻ, ഗജകേസരി, ഗജരെത്നം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ പാമ്പാടി രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആനയാണ്.[അവലംബം ആവശ്യമാണ്] കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിതാനത് വച്ച് നടക്കുന്ന ഇത്തിതാനം ഗജമേളയിൽ 2006, 2007,2014 എന്നീ വർഷങ്ങളിൽ വിജയിയായിട്ടുണ്ട് പാമ്പാടി രാജൻ . ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ തൃക്കടവൂരപ്പന് എട്ടുകരക്കാര്‍ ചേര്‍ന്ന് നടയ്ക്കിരുത്തിയ ആനക്കുട്ടി തൃക്കടവൂര്‍ ശിവരാജു ( Thrikkadavoor Sivaraju )
കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് ചിറയ്ക്കല്‍ കാളിദാസന്‍.
പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് പുതുപ്പള്ളി കേശവൻ. പത്തടിക്ക് മേലെ ഉയരമുള്ള കേശവൻ ഉത്സവങ്ങളിലെ താരവുമാണ്
സിനിമാതാരമാണ് മംഗലാംകുന്ന് അയ്യപ്പന്‍. കേരളത്തിലും തമിഴകത്തും ഒട്ടനവധി സിനിമകളില്‍ നായകന്മാര്‍ക്കൊപ്പം വിലസിയിട്ടുണ്ട്.2006-07 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റിയതോടെയാണ് അയ്യപ്പന്റെ താരപരിവേഷം കൂടുന്നത്. ഈവര്‍ഷം ഫിബ്രവരി ആദ്യവാരം എറണാകുളത്തെ ചെ...