ഗണനാഥൻ Gananadhan (Vitapi), Singer Sreekanth, Lyrics Bhaskara Gupta, Music Bijeesh Krishna

കാമുകാ വരൂ Kaamuka Varoo (Pahati), Singer Jayachandran, Lyrics Bhaskara Gupta, Music Bijeesh Krishna

അരുണാദൃതം Arunadrutham (Madhuvanthi), Padmasree Hariharan, Lyrics Bhaskara Gupta, Music Bijeesh


നമോ ഭാസ്കര: നവ ഭാസ്കര:

ബിജു പ്രഹ്ളാദ് വടക്കെപ്പാട്ട്


അരുണകിരണ പ്രബുദ്ധപത്മം സമം

ഉന്നിദ്രമരുണാദൃതം ശോഭമാനം

തേജോമയം സാഹിത്യ സമന്വയം

​നവ പാരിതോഷികം കാവ്യകിരണം

വിണ്‍ശംഖുനാദം അരുണാദൃതം

മകരന്ദമതിമധുരമമൃതനൈവേദ്യം

കാവ്യദേഹേ യശോദേഹീ

പുണ്യം പുനർജനനം

മൃത്യുഞ്ജയം ഇത്യേവ ച

നമോ ഭാസ്കര: നവ ഭാസ്കര:


നമോ ഭാസ്കര: നവ ഭാസ്കര:

Caricature by Babumohan Vadakkepat


പ്രകാശനം ​:: audio release

27 Dec 2015, 3 - 6 pm, Lions School Auditorium, Koppam, Palakkad, Kerala

Originally planned to record Gananadhan on 4 Nov and Kaamuka Varoo on 2 Nov (male) and 3 Nov (female). Sri. Jayachandran and Smt. Gaayatri could not make it on 2 and 3 Nov. Then, Sri. Srikaanth informed that he is ready for recording Gananadhan on 3 Nov. It may be that the first recording should be of Gananadhan.

© Vyaasa Chitra Productions, 2016-20