Personal Relationships

Relationships of trust depend on our willingness to look not only to our own interests, but also the interests of others - Peter Farquharson

വ്യക്തി ബന്ധങ്ങള്‍

ജീവിതത്തില്‍ മറ്റുള്ളവര്‍ എന്നോട് നന്നായി പെരുമാറിയിരുന്നെന്ഗില്‍ എന്ന് എപ്പോഴെങ്ങിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? . അഥവാ മറ്റുള്ളവരുടെ പെരുമാറ്റം അത് സ്വന്തം ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ആരുമാവട്ടെ ,‍ അല്പമെങ്ങിലും എന്നെ മനസിലാക്കിയിരുന്നു എങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ടോ . എങ്ങനെ നല്ല വ്യക്തിബന്ധങ്ങള്‍ കെട്ടിപെടുക്കാം എന്നതിനെ കുറിച്ചനീ പരിപാടി . നിത്യ ജീവിതത്തില്‍ ചെയ്യാവുന്ന വളരെ ചെറിയ ചില കാര്യങ്ങളിലൂടെ നല്ല ബന്ധങ്ങള്‍ സ്ഥപിചെടുക്കുകയും തദ്വാരാ ജീവിതം സന്തോഷപ്രടമാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് മനസിലാക്കാന്‍ ഒരു അവസരം ആണിത് .

Nandajan KA

BTech (Mech), MBA, MCA, MA (Philosophy)

A seasoned professional with over 2 decades’ rich experience, including: around 20 years in Maintenance Operations, Spares Management, Quality Assurance & ISO compliance and Manpower Management with Malabar Cements Ltd., Palakkad. with the distinction of leading a successful cost reduction initiative in the organisation and conducting around 200 hours of training annually as Faculty.

Worked in Hindustan College of Engineering Chennai

Malabar Cements Limited Walayar, Resigned as Dy Chief Engineer

Visiting Faculty for MBA @ calicut, Anna and MG university

Now freelancing in corporate training and SAP

Trained people including CEO to workmen and people from Iran, Kazakhstan, Myanmar, Nepal, Nigeria, Ivory Coast, Indonesia etc.