"ശ്രീമദ് ഭാഗവതം": അധികവായനയ്ക്കുള്ള വിഭവങ്ങൾ
"ശ്രീമഹാഭാഗവതം" - തുഞ്ചത്ത് എഴുത്തച്ഛൻ, സംശോധകൻ പ്രൊഫ. പി. കരുണാകരൻ നായർ, പേജ് 1194, PDF 45.1 MB (archive.org യിൽ).
"ശ്രീമഹാഭാഗവതം കേരളഭാഷാഗാനം (സംസ്‌കൃതമൂലത്തോടുകൂടി)" - മുഴങ്ങോട്ടുവിള കൃഷ്ണപിള്ള , പേജ് 1809, PDF 100.5 MB (archive.org യിൽ).
"ശ്രീമദ് ഭാഗവതം (ഭാഷാ ഗദ്യം)" (ഭാഗവത സാരസംഗ്രഹം) എന്ന പുസ്തകത്തിന്ന് ശ്രീ അഭേദാനന്ദ സ്വാമികൾ എഴുതിയ അവതാരിക , PDF പേജ് 43.
"ശ്രീമദ് ഭാഗവതത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (സംപൂർണ്ണം)", എ. സി. ഭക്തിവേദാന്ത സ്വാമി ("ഹരേ കൃഷ്ണ" പ്രസ്ഥാനത്തിന്റെ സ്ഥാപകൻ), പേജ് 14681, PDF 56.4 MB (archive.org യിൽ). ഡൌൺലോഡ് ചെയ്യാതെ ഓൺലൈനിൽ ഓരോ അദ്ധ്യായമായി വായിക്കുന്നതിന്ന് ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കന്ദപുരാണത്തിലെ ഭാഗവത മാഹാത്മ്യം (ദേവനാഗരി ലിപി), പേജ് 35, PDF.
സ്കന്ദപുരാണത്തിലെ ഭാഗവത മാഹാത്മ്യം (ഇംഗ്ലീഷ് പരിഭാഷ), പേജ് 26, PDF.