ശ്രീമദ് ഭാഗവതം (മലയാളം)
ഡെവലപ്പർ
"ശ്രീമദ് ഭാഗവതം (മലയാളം)" എന്ന ആൻഡ്രോയിഡ് ആപ്പ് തയ്യാറാക്കിയത് വളരെക്കാലം സർക്കാർ കോളേജുകളിൽ ഗണിതശാസ്ത്ര അധ്യാപകനായും, സർക്കാർ സേവനത്തിൽനിന്ന് വിരമിച്ചതിനുശേഷം ഏറെക്കാലം ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനായും പ്രവർത്തിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ഡോ വി എൻ കൃഷ്ണചന്ദ്രൻ ആണ് .
ശ്രീ കൃഷ്ണചന്ദ്രൻ തന്നെ തയ്യാറാക്കിയ, 2019 ജൂലായ് ൽ പ്രകാശനം ചെയ്ത "രാമായണ പാരായണം" എന്ന ആപ്പ് ഏറെ ജനപ്രീതി നേടിയിരുന്നു. ഒരു ലക്ഷത്തിലധികം പേർ ഈ ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുണ്ട് . അദ്ദേഹം തയ്യാറാക്കിയ മറ്റൊരു ആപ്പാണ് "ഭഗവദ് ഗീത: പഠനം, ശ്രവണം". ആന്തരിച്ച മഹാകവി അക്കിത്തം അച്യുതൻ നംപൂതിരിയാണ് ആപ്പ് പ്രകാശനം ചെയ്തത് . താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക് ചെയ്ത് ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ് .
"രാമായണ പാരായണം" ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന്ന് ഇവിടെ ക്ലിക് ചെയ്യുക
"ഭഗവദ് ഗീത; പഠനം, ശ്രവണം" ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന്ന് ഇവിടെ ക്ലിക് ചെയ്യുക
വിലാസം
ഡോ വി എൻ കൃഷ്ണചന്ദ്രൻ
വെങ്ങല്ലൂർ മന
റോയൽ സ്ട്രീറ്റ്
തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പോസ്റ്റ്
തൃശൂർ - 680009
(ഇ-മെയിൽ: krishnachandranvn@gmail.com)