2. കാര്യക്ഷമതാ പരിപോഷണവും മികച്ച നേ'ങ്ങളും
I . കാര്യക്ഷമതാ പരിപോഷണപരിപാടികള് (നൈപുണ്യങ്ങള്‍, കഴിവുകള്‍, വ്യക്തിത്വ വികസനം)
a) വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി
b) അധ്യാപകര്‍ക്കുവേണ്ടി
c) അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനുവേണ്ടി
ii.വിദ്യാഭ്യാസമേഖലയിലെ മികച്ച നേട്ടങ്ങള്‍
a) വിദ്യാര്‍ത്ഥികള്‍
b)അധ്യാപകര്‍
c) അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്
കാര്യക്ഷമത പരിപോഷണവും മികച്ച നേട്ടങ്ങളും
1,കാര്യക്ഷമത പരിപോഷണ പരിപാടികൾ (നൈപുണ്യങ്ങൾ,കഴിവുകൾ, വ്യക്തിത്വ വികസനം)
1, വിദ്യാർത്ഥികൾക്ക് വേണ്ടി
നേഴ്സറി എൽ പി എന്നീ വിഭാഗങ്ങൾക്ക് പുതിയ ബാൻഡ് ടീം ആരംഭിച്ചു.
നേഴ്സിയുടെ ബാൻഡ് ടീം ആ പ്രദേശത്തെ പ്രത്യേക അഭിനന്ദനങ്ങൾക്ക് അർഹരായി.
വിശുദ്ധരുടെ വേഷം അണിയിക്കുകയും വിശുദ്ധരെ കുറിച്ച് വ്യക്തമായ അറിവ് നൽകുകയും ചെയ്തു.
നഴ്സറി മുതൽ ഏഴാം ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് സിസ്റ്റർ.രമ്യ ബ്രദർ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആത്മീയ ക്ലാസുകളും വ്യക്തിത്വ വികസന ക്ലാസുകളും നടത്തി.
കുട്ടികളുടെ നേതൃത്വപാടവം വികസിപ്പിക്കുന്നതിനായി ഓറിയന്റേഷൻ ക്ലാസുകളിൽ പങ്കെടുപ്പിച്ചു.
വയോജന ദിനാചരണത്തിന്റെ ഭാഗമായി ഗ്രാൻഡ് പാരൻസിനെ ആദരിക്കുകയും അവരോടുള്ള പെരുമാറ്റ രീതി, മനോഭാവം എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.
Aptitudeടെസ്റ്റ്, കരിയർ ഗൈഡൻസ്, റോബോട്ടിക്സ് ആൻഡ് എ ഐ, സ്കിൽ ബിൽഡിംഗ്, വിവിധതരം ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ കുട്ടികൾക്ക് നൽകി.
പാട്ട്,ഡാൻസ്, മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്, കരാട്ടെ, ഫുട്ബോൾ,ക്രിക്കറ്റ്, സഭക്കാത്രോ, ഖോ ഖോ, വടംവലി, സ്കേറ്റിംഗ്, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ പരിശീലന ക്ലാസുകൾ നടത്തി.
കെ സി എസ് എൽ - മേഖല അതിരൂപത സംസ്ഥാനതല ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു.
കെ സി എസ് എൽ വിവിധ മത്സരങ്ങളിൽ പരിശീലനം നൽകി
എൻ സി.സി, എൻ എസ് എസ്, ഗൈഡിങ്, സ്കൗട്ട്, കബ്സ്, ബുൾബുൾസ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റസ്, എന്നിവയുടെ ക്യാമ്പുകളിൽ പങ്കെടുപ്പിച്ച് പരിശീലനം നൽകി.
അബാക്കസ്, എൻ എം എം എസ് ട്രെയിനിങ് നൽകിവരുന്നു.
വിവിധതരം കലയിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേഖലകളിലും പരിശീലനം നൽകിവരുന്നു
നഴ്സറി എൽ പി യു പി എച്ച് എസ് കുട്ടികൾക്കായി ബാൻഡ് ടീം ആരംഭിച്ച് പരിശീലനം നൽകിവരുന്നു.
പ്രോവിൻസിലെ സിബിഎസ്ഇ സ്കൂളുകൾ ചേർന്ന് ഫുട്ബോൾ ടൂർണമെന്റ് ട്രെയിനിങ് പ്രോഗ്രാം എന്നിവ തുടർച്ചയായി നടത്തിവരുന്നു.
സൈബർ സെൽ നിയമപാഠം എന്നിവയെ കുറിച്ച് അവയർനസ് ക്ലാസുകൾ നടത്തി.
ഫുഡ് ഫെസ്റ്റ്,കാരുണ്യ കുടുക്ക എന്നിവകൾ നടത്തി പാവപ്പെട്ട കുട്ടികളെ സഹായിച്ച് സേവന സന്നദ്ധത വളർത്തി.
പാവപ്പെട്ട കുട്ടികൾക്ക് വീടുകൾ വച്ചുകൊടുത്തു.
പാവപ്പെട്ട രോഗികളായ കുട്ടികൾക്ക് ചികിത്സ സഹായം നൽകി.
ശാസ്ത്രനേട്ടം കൈവരിച്ച സ്ഥലങ്ങൾ സന്ദർശിച്ച് ശാസ്ത്രബോധം വളർത്താൻ പരിശ്രമിച്ചു.
ഡി സി എൽ മറ്റ് വിവിധ ക്ലബ്ബുകൾ മുഖേന നേതൃത്വ പാഠവും സഹകരണ മനോഭാവവും സന്നദ്ധ സേവന ശൈലിയും വളർത്തിയെടുക്കാൻ ശ്രമിച്ചു.
ക്ലാസുകളിൽ സർഗ്ഗ വേള നടത്തി കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു.
മെഗാ ക്വിസുകൾ നടത്തി കുട്ടികളുടെ പൊതുവിജ്ഞാനം വളർത്താൻ ശ്രദ്ധ ചെലുത്തി.
സ്ത്രീകൾക്ക് പ്രത്യേകിച്ച് കുട്ടികളുടെ മാതാപിതാക്കൾക്ക് മൂലധിഷ്ഠിത ക്ലാസുകൾ നൽകി.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാരബോധന ക്ലാസുകളും, ഭാഷാ പഠന ക്ലാസുകളും നടത്തി.
ഭാഷാപോഷണത്തിന് ആൽഫ ബീറ്റ്സ് എന്ന പദ്ധതി ആസൂത്രണം ചെയ്തു.
ഹയർ സെക്കൻഡറി രക്തദാന ക്യാമ്പ് നടത്തുകയും അനേകം വേർ രക്തം നൽകുകയും ചെയ്തു.
പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ നടത്തി
2,അധ്യാപകർക്ക് വേണ്ടി
കപ്പാസിറ്റി ബിൽഡിംഗ് ക്ലാസ്സ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്,ന്യൂ എജുക്കേഷൻ പോളിസി ട്രെയിനിങ്, പബ്ലിഷേഴ്സ് ട്രെയിനിങ് ക്ലാസ്, പോളിസ്റ്റിക് റിപ്പോർട്ട് ട്രെയിനിങ് തുടങ്ങിയ ക്ലാസുകൾ അധ്യാപകർക്ക് നൽകി.
ബി ആർ സി,സി ആർ സി, ഡയറ്റ് എന്നീ തലങ്ങളിൽ നടത്തുന്ന ട്രെയിനിങ് ക്ലാസുകളിൽ അധ്യാപകർ പങ്കെടുത്തു.
അധ്യാപകരുടെ ക്ഷേമത്തിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു
വിവിധതരം സ്കില്ലുകൾ വളർത്തിയെടുക്കുന്നതിനുള്ള ട്രെയിനിങ് ടീച്ചേഴ്സ് നൽകി.
മാനേജ്മെന്റ് നൽകിയ ബോധവൽക്കരണ ക്ലാസുകളിൽ ടീച്ചേഴ്സ് പങ്കെടുത്തു.
മുഴുവൻ കുട്ടികളുടെയും ഭവനം സന്ദർശിക്കുന്ന ടീച്ചേഴ്സിന് സമ്മാനം വാഗ്ദാനം ചെയ്ത പ്രോത്സാഹിപ്പിച്ചു
അധ്യാപകർക്കായി വിവിധ മത്സരങ്ങൾ സ്കൂൾ തലങ്ങളിലും പ്രോവിൻസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു.
അധ്യാപകർ 10 ദിവസത്തെ റസിഡൻഷ്യൽ ക്ലാസുകളിൽ പങ്കെടുത്തു.
എൻ സി സി, ഗൈഡിങ്, സ്കൗട്ട്, കബ്സ്, ബുൾബുൾസ്, റെഡ് ക്രോസ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ മാസ്റ്റർ ട്രെയിനിങ്ങിൽ പങ്കെടുത്തു.
എ ഐ ട്രെയിനിങ് കോഴ്സുകളിൽ പ്രോവിൻസ് തരത്തിലും ജില്ലാതലങ്ങളിലും അധ്യാപകർ പങ്കെടുത്തു.
അധ്യാപകർക്ക് സൈബർ സെൽ നിയമപാഠം എന്നിവയെ കുറിച്ച് ക്ലാസ്സുകൾ ലഭിച്ചു.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ കൗൺസിലിംഗ് കോഴ്സുകൾ എന്നിവ അധ്യാപകർക്ക് നൽകി. അന്താരാഷ്ട്ര സെമിനാറുകൾ വർക്ക് ഷോപ്പുകൾ എന്നിവയിൽ അധ്യാപകർ പങ്കെടുത്തു.
C. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് വേണ്ടി
എ ഇ ഓ,ഡി ഇ ഓ, ബി ആർ സി എന്നീ തലങ്ങളിൽ നടത്തിയ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടി.
ഹെൽത്ത് അവയർനസ് ക്ലാസ് വാല്യൂ എജുക്കേഷൻ ക്ലാസ് എന്നിവ നൽകി.
അനഅധ്യാപകരുടെ മാനസിക ഉല്ലാസത്തിനുവേണ്ടി വിനോദയാത്രകൾ സംഘടിപ്പിച്ചു.
ഓഫീസ് സ്റ്റാഫുകൾക്ക് വേണ്ടി സെമിനാറുകൾ നടത്തി.
സ്കിൽ ട്രെയിനിങ് നടത്തി വരുന്നു.
Il) വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങൾ
ഈ വർഷങ്ങളിൽ വിവിധ സ്കൂളുകൾക്ക് അതിരൂപതയിലെ ബെസ്റ്റ് സ്കൂൾ പദവി ലഭിച്ചു.
കെ സി എസ് എൽ ബെസ്റ്റ് യൂണിറ്റ്, മോറൽ സയൻസ് ബെസ്റ്റ് യൂണിറ്റ് എന്നീ പദവികളും ലഭിച്ചു.
കായിക മത്സരങ്ങൾ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവർത്തി പരിചയം മത്സരങ്ങളിൽ സ്കൂളുകൾ ഓവറോൾ സ്ഥാനം നേടിയെടുത്തു.
കലോത്സവം സംസ്കൃത ഉത്സവം എന്നീ മേളകളിലും ഓവറോൾ ലഭിച്ചിട്ടുണ്ട്
സബ് ഡിസ്റ്റിക് ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കേരളത്തിലെ ആകെ 110 സ്കൂളുകൾക്ക് സെലക്ഷൻ ലഭിച്ചതിൽ നമ്മുടെ സ്കൂളുകളും ഉൾക്കൊള്ളുന്നു.
A) വിദ്യാർത്ഥികൾ
മോറൽ സയൻസിന് ധാരാളം കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു
കുട്ടികൾ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്,സംസ്കൃതം സ്കോളർഷിപ്പ് ഹിന്ദി സ്കോളർഷിപ്പ് എന്നിവയ്ക്ക് അർഹരായി
ദീപിക പത്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായി.
ഐസിസി സിബിഎസ്ഇ സ്റ്റേറ്റ് സ്കൂളുകളിൽ എസ്എസ്എൽസിക്ക് കുട്ടികൾക്ക് ഉന്നത വിജയവും, സ്കൂളുകൾക്ക് 100% വിജയം ലഭിച്ചു
സിബിഎസ്ഇ സ്റ്റേറ്റ് സ്കൂളുകളിലെ പ്ലസ് ടു വിദ്യാർത്ഥികളും ഉന്നതമാർക്കും 100% വിജയം നേടി.
നഴ്സറി സ്കൂളുകളിൽ ബൈബിൾ നഴ്സറി നടത്തി. വചന പാരായണം മത്സരം നടത്തി കുട്ടികൾ വിജയികളായി.
ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പെയിന്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കി.
കുട്ടികൾക്ക് ഇൻസ്പയർ അവാർഡ് ലഭിച്ചു
സബ്ജില്ല ജില്ല സംസ്ഥാന കലോത്സവങ്ങൾക്കും സംസ്കൃതോത്സവത്തിനും കുട്ടികൾ ധാരാളം സമ്മാനങ്ങൾ നേടിയെടുത്തു.
ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ സ്വന്തമാക്കി.
ഈ വർഷത്തെ കളവിന്റെ മത്സരം കൂനമ്മാവ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം കളക്ടർ ഉദ്ഘാടനം ചെയ്യുകയും വയനാട് ദുരന്തത്തെ ആസ്പദമാക്കി വരച്ച കുട്ടിക്ക് പ്രത്യേക സമ്മാനം നൽകുകയും ഉണ്ടായി.
വിദ്യാരംഗം കലാസാഹിത്യ വേദിയിലെ മത്സരങ്ങളിൽ എൽപി യുപി വിഭാഗം കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.
വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ വർണ്ണം പെയിന്റിംഗ് മത്സരത്തിൽ സമ്മാനം നേടി. ശിശുദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ പ്രസംഗം മത്സരം മോണോ ആക്ട്, ദേശഭക്തിഗാനം എന്നിവയിൽ നമ്മുടെ കുട്ടികൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി.
ചാവറ കൾച്ചർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശഭക്തിഗാനം മത്സരങ്ങളിലും പ്രസംഗം മത്സരത്തിലും കുട്ടികൾ സമ്മാനം സ്വന്തമാക്കി.
ടാലന്റ് ഹണ്ട് അവാർഡുകളും ലഭിച്ചു.
സംസ്ഥാന രാഷ്ട്ര അന്താരാഷ്ട്ര സ്ഥലങ്ങളിൽ കുട്ടികൾ സ്പോർട്സ് ആൻഡ് ഗെയിംസിൽ പങ്കെടുത്തു.
സംസ്ഥാനതലത്തിൽ നടന്ന വടംവലി, ഫുട്ബോൾ,Sepak takraw, Taekwondo, മത്സരങ്ങളിൽ വിജയം നേടി
കുട്ടികൾ
ദേശീയ തലത്തിൽ നടത്തിയ പവർ ലിഫ്റ്റിങ് ബാറ്റ്മിന്റൺ ലോൺ ടെന്നീസ് എന്നീ ഗെയിംസുകളിൽ കുട്ടികൾ സമ്മാനം സ്വന്തമാക്കി.
ഫിലിപ്പൈൻസിൽ നടന്ന അന്താരാഷ്ട്ര കരാട്ടെ മത്സരത്തിൽ സാനിയ, പാർവതി എന്നിവർ
മൂന്നാം സ്ഥാനം കരസ്ഥമാക്കി.
B) അധ്യാപകർ
ഉപജില്ല ജില്ല സംസ്ഥാന തലങ്ങളിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി മേഖലകളിൽ അധ്യാപകർ സമ്മാനാർഹരായി.
എൻസിസിയുടെ ചാർജ് വഹിക്കുന്ന അധ്യാപിക ഒന്നര മാസത്തെ വാളന്റിയർ ട്രെയിനിങ് പൂർത്തിയാക്കി പാസിംഗ് ഔട്ട് നടത്തി.
അധ്യാപകർ കരോൾ ഗാനം മത്സരത്തിൽ വിജയം നേടി.
രണ്ട് സിസ്റ്റേഴ്സ് ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് ലഭിച്ചു.
മികച്ച സേവനം നൽകിയ ടീച്ചേഴ്സ് ബെസ്റ്റ് ടീച്ചേഴ്സ് അവാർഡിന് അർഹരായി
സോഫ്റ്റ് ബോളിന് കുട്ടികൾക്ക് പരിശീലനം നൽകുകയും നാഷണൽ ലെവലിൽ സമ്മാനം നേടുകയും ചെയ്തു
: സംസ്ഥാനതലത്തിൽ സിബിഎസ്ഇ സ്റ്റേറ്റ് ടീച്ചേഴ്സിന്റെ വടംവലി മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാംസ്ഥാനം ക്യാഷ് വാളും നെടുകയും ചെയ്തു
ഫെയ്സ്ബുൾ മത്സരത്തിലും സ്റ്റേറ്റിലും സമ്മാനം കിട്ടി ദേശീയതലത്തിൽ സെലക്ഷൻ കിട്ടി
3. അവകാശസംരക്ഷണവും പ്രതിസന്ധികളുടെ പരിഹാരവും
i. സിഎംസിയുടെ ശിശുസംരക്ഷണനയം നടപ്പിലാക്കല്‍
ii. പരാതി പരിഹാരസെല്ലിന്റെ പ്രവര്‍ത്തനം
iii. കൗസിലിംഗ് പരിശീലനം സിസ്റ്റേഴ്സ്/അത്മായഅധ്യാപകര്
iv നിങ്ങളുടെ പ്രൊവിന്‍സിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗസിലിംഗ് നല്‍കുതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
a) പ്രൊഫഷണല്‍ കൗസിലിംഗ് നല്കുവര്
b) അധ്യാപകരായ കൗസിലര്‍മാര്‍
c)ORC (Our Responsibilities to Children)പ്രോഗ്രാം
v. GSD 60 പ്രകാരം അധ്യാപകര്‍ക്ക് കൗസിലിംഗ് പരിശീലനം നല്കുതി
നായി സംഘടിപ്പിച്ച പരിപാടികള്‍
vi. ക്ലാസ്മുറികളില്‍ വിമര്ശനാത്മകചിന്താരീതിയും പ്രശ്നപരിഹാര സര്‍ഗ്ഗാത്മകതയും പ്രോത്സാഹിപ്പിച്ചതെങ്ങനെ?
vii.. നിങ്ങളുടെ ക്ലാസ്മുറികളില്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ പരസ്പരബഹുമാനവും സഹകരണവും ഭാവാത്മകതയും വളര്‍ത്തുന്ന അന്തരീക്ഷം വളര്‍ത്തുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
Iii അവകാശ സംരക്ഷണവും പ്രതിസന്ധികളുടെ പരിഹാരവും
[1:41 pm, 8/10/2024] Sr. അനുപ്രിയ: 3)അവകാശ സംരക്ഷണവും പ്രതിസന്ധികളുടെ പരിഹാരവും
I) സിഎംസിയുടെ ശിശുസംരക്ഷണ നയം നടപ്പിലാക്കൽ
ക്ലാസ് ടീച്ചേഴ്സ് കൗൺസിലിംഗ് നടത്തുന്നു.
പ്രൊവിൻസിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള സിസ്റ്റേഴ്സ് കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നു. കുട്ടികളുടെ ബ്രോക്കൺ ഫാമിലികൾ സന്ദർശിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നു. ആവശ്യമായ ടീച്ചേഴ്സിനും കൗൺസിലിംഗ് നടത്തുന്നുണ്ട്.
Il) പരാതി പരിഹാര സെല്ലിന്റെ പ്രവർത്തനം
പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പരാതിയുള്ള കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രശ്നപരിഹാരത്തിനായി പരാതി പരിഹാര സെൽ സജീവമായി പ്രവർത്തിക്കുന്നു.
Ill) കൗൺസിലിംഗ് പരിശീലനം സിസ്റ്റേഴ്സ് / അല്മായ ടീച്ചേഴ്സ്
വേദപാഠ അധ്യാപകർക്ക് കൗൺസിലിങ്ങിനുള്ള ട്രെയിനിങ് കൊടുത്തിട്ടുണ്ട്.
6 സിസ്റ്റേഴ്സ് കൗൺസിലിംഗ് കോഴ്സ്
നടത്തിയിട്ടുണ്ട്
IV) നിങ്ങളുടെ പ്രോവെൻസിനെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് കൗൺസിൽ നൽകുന്നതിന് സ്വീകരിച്ച മാർഗങ്ങൾ
പ്രോവിൻസിൽ നിന്ന് സിസ്റ്റേഴ്സിന്റെ സഹായത്തോടെ കുട്ടികൾക്ക് കൗൺസിലിംഗ് നടത്തുന്നു.
സിസ്റ്റേഴ്സ് അല്ലാത്ത അധ്യാപകർ കൗൺസിലിംഗ് നടത്തുന്നു.
ഇവാഞ്ചലൈസേഷൻ ടീം ക്ലാസുകൾ എടുക്കുകയും കൗൺസിങ് നടത്തുകയും ചെയ്തു.
V)കൗൺസിലിംഗ് ക്ലാസുകൾ ആഗ്രഹിച്ചവർക്ക് 25% ഡിസ്കൗണ്ട് ചെയ്തു കൊടുത്തു
Vl) ക്ലാസുകളിൽ കറണ്ട് അഫയേഴ്സും, വേർഷൻ ഇഷ്യൂസും ചർച്ച ചെയ്തു. അഭിപ്രായങ്ങൾ രൂപീകരിച്ചു. ക്വിസ്സുകൾ ഡിബൈറ്റുകൾ സെമിനാറുകൾ നടത്തി.
Vlll) മൂല്യ അധിഷ്ഠിത ക്ലാസുകളിലൂടെയും ലീഡർഷിപ്പുകളിലെയും കുട്ടികളിൽ ഭാവത്മകതയും സഹകരണവും വളർത്തി. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ പരസ്പരം അംഗീകരിക്കാനും ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുള്ള പരിശീലനം ക്ലാസുകളിൽ നൽകി.
1 .CMC യുടെ ശിശു സംരക്ഷണ നയം
ചൈൽഡ് റൈറ്സ് ടെക്സ്റ്റ് കൊടുത്തു.
Awareness ക്ലാസ് കൊടുത്തു
ജാഗ്രത കമ്മറ്റി
മൂന്നുപേർക്ക് പരിശീലനം നൽകിയിട്ടുണ്ട്
സിസ്റ്റേഴ്സ് ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നു
2. പരാതി പരിഹാര സെൽ പ്രവർത്തനം : പരാതി പെട്ടി, വീഡിയോ പ്രദർശനം , സിഎംസി ചൈൽഡ് പോളിസി ക്ലാസ്
Grievence റിഡ്രസ്സ്ചെൽ cell
3 . കൗൺസിലിങ് പരിശീലനം : സിസ്റ്റേഴ്സ് / അത്മയ അധ്യാപകർ - 1
കുട്ടികൾക്ക് കൗണ്‍സിലിംഗ് ഭവന സന്ദര്‍ശം നടത്തി ആവശ്യമായ കൗണ്‍സിലിംഗ് നൽകുന്നു
3 അദ്ധ്യാപകർ .
4. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിങ് നൽകുന്നതിന് സ്വീകരിച്ച മാർഗങ്ങൾ : അധ്യാപകർ തന്നെ നടത്തുന്നു. സോഷ്യൽ വർക്ക് കാർ മോട്ടിവേഷൻ ക്ലാസ്സുകൾ നൽകുന്നു.
പ്രൊഫഷണൽ കൗണ്‍സിലിംഗ് നൽകുന്നവർ - 2
ORC - Our responsibility to children
അധ്യാപകരായ കൗൺസിലേഴ്സ് - 50
12 കുട്ടികൾക്ക് ഒരു ടീച്ചർ mentor ആയി ഉണ്ട്
സിസ്റേഴ്സും കൗണ്‍സിലിംഗ് നടത്തുന്നു.
ജി എസ് ടി 60 പ്രകാരം അധ്യാപകർക്ക് കൗണ്‍സിലിംഗ് പരിശീലനം നൽകിയത് - 1
അഞ്ചുദിവസത്തെ കൗൺസിലിംഗ് കോഴ്സിൽ ടീച്ചേഴ്സ് പങ്കെടുത്തു.
5.അധ്യാപകർക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടികൾ - 5
6. ക്ലാസ് മുറികളിൽ വിമർശനാത്മക ചിന്താരീതിയും പ്രശ്നപരിഹാര സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിച്ചത് എങ്ങനെ?
ഫീഡ് ബാക്ക് നിരന്തരം കൊടുക്കുന്നു. Constructive criticism , reflective ഡയറി എഴുതിയ്ക്കുന്നു.
റോൾപ്ലെയിൻ sസ്കിറ്റും ചർച്ചയും
ടീം വർക്കിനുള്ള അവസരം നൽകുന്നു
വാലുവേഷൻ നടത്തണംഎക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളെ കുറിച്ചുള്ള ഇവാലുവേഷൻ ഈ വാലുവേഷൻ നടത്തുന്നു പ്രശ്നങ്ങൾ ക്ലാസ് മുറികൾ ചർച്ച ചെയ്ത് പരിഹാര കണ്ടെത്തുന്നു. ആവശ്യമെങ്കിൽ രക്ഷകർത്താക്കളെ വിളിക്കുന്നു
നൽകുന്നു ക്ലാസ്മേറ്റ് വിദ്യാർത്ഥികളിൽ പരസ്പരം
പരസ്പരം സ്നേഹവും ബഹുമാനവും നൽകുന്നു.
7. നിങ്ങളുടെ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ പരസ്പര ബഹുമാനവും സഹകരണവും ഭാവാത്മകതയും വളർത്തുന്ന അന്തരീക്ഷം വളർത്തുവാൻ സ്വീകരിച്ച മാർഗങ്ങൾ
എല്ലാദിവസവും രാവിലെ 10 മിനിറ്റ് ടീച്ചേഴ്സ് കുട്ടികളോട് സംസാരിക്കും. ആറാമത് കാണിച്ച
💐 cooperative learning strategy
💐 camp NSS, community camp
💐ഗ്രൂപ്പ് ആക്ടിവിറ്റി കളികൾ സർഗ്ഗാത്മക പ്രവർത്തനങ്ങൾ
ഗ്രൂപ്പ് വർക്കുകൾ ഗ്രൂപ്പ് പ്രോജക്ടുകൾ
4. മൂല്യാധിഷ്ഠിത പരിശീലനപരിപാടികള്‍ (GSD. 59)
i. മൂല്യകൈമാറ്റത്തിനുള്ള പരിശീലനം - ശില്പശാലകള്, സെമിനാറുകള്‍
ii. ഓരോ വിഷയത്തിലും നടത്തിയ മുല്യസംയോജിത സമീപനം (Value-integrated approach)
[1:51 pm, 8/10/2024] Sr. അനുപ്രിയ: 4) മൂല്യ അധിഷ്ഠിത പരിശീലന പരിപാടികൾ
I) ധ്യാനങ്ങൾ വിശുദ്ധ കുർബാന പ്രോഗ്രാം റിലീഫ് ഫണ്ട്, മൂല്യാധിഷ്ഠിത ക്ലാസുകൾ, ശില്പശാലകൾ കെ സി എസ് എൽ ജീസസ് യൂത്ത് എന്നിവയിലൂടെ മൂല്യങ്ങൾ കൈമാറി. കുമ്പസാരത്തിന് ഒരുക്കുകയും എല്ലാ മാസവും കുമ്പസാരം നടത്തുകയും ചെയ്തു.
Il)പാവപ്പെട്ടവരെ സഹായിക്കുന്നു. ചുറ്റുമുള്ള ആളുകളെ മനസ്സിലാക്കാൻ ശ്രമിക്കുന്നു
5. ഇന്റര്‍നെറ്റ് ധാര്‍മ്മികത (Cyber Ethics) - ബോധവല്‍ക്കരണ പരിപാടികള്‍ (GSD.57)
I. വിദ്യാഭ്യാസകൗസിലറുടെ സഹകരണത്തോടെ ഭൂമിയുടെ അറ്റത്തോളം
മൂല്യങ്ങളുടെ വ്യാപനം സാധ്യമാക്കുവാന്‍ സ്ഥാപനതലത്തില്‍ ദ്യശ്യശ്രാവ്യ
പ്രോഗ്രാമുകളുടെ നിര്‍മ്മാണവും പ്രസിദ്ധീകരണവും
II. റിപ്പോര്‍ട്ട് കാലയളവില്‍ മാധ്യമപ്രേഷിതത്വത്തിനായി സ്കൂളുകളിലും കോളേജുകളിലും ഏര്‍പ്പെടുത്തിയ ഹൈടെക് സൗകര്യങ്ങള്‍
III. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുഭവും വര്‍ദ്ധിപ്പിക്കുതിനായി ക്ലാസുകളില്‍
സാങ്കേതികവിദ്യ സംയോജിപ്പിച്ച വിധങ്ങള്‍
iv. ക്ലാസ് റൂം അധ്യാപനത്തില്‍ നടപ്പിലാക്കിയ നൂതന അധ്യാപനരീതികള്‍
വിദ്യാര്‍ത്ഥികളടെ പങ്കാളിത്തത്തെയും പഠനഫലത്തെയും ഏങ്ങനെ സ്വാധീ
നിച്ചു?
[2:05 pm, 8/10/2024] Sr. അനുപ്രിയ: 5) ഇന്റർനെറ്റ് ധാർമികത - ബോധവൽക്കരണ പരിപാടികൾ
I)മൂല്യാധിഷ്ഠിത പ്രോഗ്രാമുകൾ റെഗുലറായി യൂട്യൂബിൽ, വെബ്സൈറ്റിലും റെഗുലറായി അപ്ലോഡ് ചെയ്യുന്നുണ്ട്. വിശുദ്ധ കൊച്ചുത്രേസ് 150 ജന്മസതാബ്ദിയുടെ അനുബന്ധിച്ച് സിഎംസി യൂട്യൂബിൽ ചാനലിൽ ഒരു പ്രോഗ്രാം ചെയ്തു സ്കൂൾ അലുമിനിയും പങ്കെടുത്തു. വിശുദ്ധ
ഈഡിത് സ്റ്റയിൻ, മേരി ജോൺ തോട്ടം എന്നിവരെ കുറിച്ചുള്ള ഡോക്യുമെന്ററി യുടെ സ്ക്രിപ്റ്റ് തയ്യാറാക്കുകയും വിദ്യാർത്ഥികൾ അഭിനയിക്കുകയും ചെയ്തു.
Il)ദൃശ്യ സാവ്യ മാധ്യമങ്ങളിലൂടെ പഠനം എളുപ്പമാക്കുന്നു.
സ്കൂൾ യൂട്യൂബ് ചാനലിൽ റിപ്പോർട്ടുകൾ കാലാനുസൃതമായി അപ്ലോഡ് ചെയ്യുന്നു. എ ഐ ട്രെയിനിങ് ഉപയോഗിച്ച് ക്ലാസ് ഒരുങ്ങുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച് ഡിജിറ്റൽ ബോർഡ് അധ്യാപകർക്ക് സം ലഭ്യമാക്കി. ക്ലാസ്സ് നടത്തി.
6. തുല്യതയും ഉള്‍പ്പെടുത്തലും
i. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെ'വരുടെയും വിദ്യാഭ്യാസം
a) ഫീസിളവ്
b) വി.ചാവറ, വി. എവുപ്രാസ്യ സ്കോളര്‍ഷിപ്പ്
c) സൗജന്യ ട്യൂഷന്/ റെമഡിയല്‍ ടീച്ചിംഗ്
d) ട്യൂഷന് ഫിസിലെ 10% സംവരണം (സംവരണത്തിന്റെ യഥാര്‍ത്ഥ ശത
മാനം, നടപ്പാക്കിയ രീതി)
[2:09 pm, 8/10/2024] Sr. അനുപ്രിയ: 6) തുല്യതയും ഉൾപ്പെടുത്തലും
l) ഫീസ് ഇളവ് 75 കുട്ടികൾ
Il) ചാവറ സ്കോളർഷിപ്പുകൾ നൽകുന്നു
Ill) ബുദ്ധിപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് റെമഡിയിൽ ടീച്ചർ നടത്തുന്നു. ഭാഷ വിഷയത്തിൽ അനുഭവിക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ട്രെയിനിങ് നൽകുന്നു. പരിഹാരബോധനങ്ങൾ നടത്തുന്നു
IV) ക്രിസ്ത്യൻ കുട്ടികൾക്ക് 10% സംവരണം നൽകുന്നു.
7. ഭിശേഷിക്കാരുടെ വിദ്യാഭ്യാസത്തിനായി വിഭാവനം ചെയ്ത പ്രത്യേക പദ്ധതികള്‍
i. റിപ്പോര്‍ട്ട് കാലയളവില്‍ ഈ മേഖലയില്‍ പരിശീലനം നേടിയ സിസ്റ്റേഴ്സ്
ii.വിരമിച്ച അധ്യാപര്‍ക്കുള്ള ഗ്രാറ്റിവിറ്റി
iii.സ്റ്റാഫിനുള്ള പ്രതിഫലം, അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത കാമ്പസ്
Iv. മള്‍ട്ടി - സെന്‍സറി റൂമുകള്‍, തെറപ്പി റൂമുകള്‍ (ഫിസിയോതെറപ്പി, ഒക്കുപ്പേഷ ണല്‍ തെറപ്പി, സ്പീച്ച് തെറപ്പി)
V .സ്പോര്‍ട്സ് - ഇന്‍ഡോര്‍, ഔ'്ഡോര്‍ സൗകര്യങ്ങള്‍
vi. വിശ്വാസരൂപീകരണപ്രവര്ത്തനങ്ങള്
vii.അവാര്‍ഡുകളും സ്കോളര്ളിപ്പുകളും
viii. ജനറല്‍, പ്രൊവിന്‍ഷ്യല്‍ ഇന്സ്പെക്ഷന്
[2:14 pm, 8/10/2024] Sr. അനുപ്രിയ: 7) ഭിന്നശേഷിയുള്ള കുട്ടികൾക്ക് ബി ആർ സി സ്റ്റാഫിന്റെ സഹായത്തോടെ പ്രത്യേക പരിശീലനം നൽകുന്നു. ക്ലാസ് റൂമിലേക്ക് പ്രവേശിക്കാൻ റാമ്പ് നിർമ്മിച്ചിരിക്കുന്നു.
8. പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങള്‍
i. പ്രകൃതിസ്നേഹം വളര്‍ത്തു സ്ഥാപനാന്തരീക്ഷം
8.പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങൾ
1. പ്രകൃതി സ്നേഹം വളർത്തുന്ന സ്ഥാപനന്തരീക്ഷം
പരിസ്ഥിതി ദിനാചരണം നടത്തി.
സ്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈകൾ ചെടികൾ എന്നിവ നട്ടു വളർത്തി മനോഹരമാക്കി.
ഗ്രോട്ടോയിൽ അലങ്കാരമത്സ്യങ്ങൾ താമര ആമ്പൽ തുടങ്ങിയ ചെടികൾ വളർത്തി.
ശലഭ പാർക്ക് നിർമ്മിച്ചു.
പക്ഷികൾക്ക് കൂടും വെള്ളവും നൽകുന്നു.
സ്കൂളിൽ ലൗ ബേർഡ്സിനെ വളർത്തുന്നു.
സ്കൂൾ പരിസരങ്ങളിൽ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു.
കുട്ടികൾക്കായി സൗഹൃദ പാർക്ക് നിർമ്മിച്ചു.
നേച്ചർ പാർക്ക് രൂപീകരിച്ച് പ്രവർത്തിക്കുന്നു.
ലൈൻസ് ക്ലബ്ബ് നൽകിയ ഗ്രോ ബാഗിൽ വിവിധതരം പച്ചക്കറികൾ നട്ടുപിടിപ്പിച്ച് ഉപയോഗിക്കുന്നു.
നിർമാർജനത്തിന്റെ ഭാഗമായി സ്കൂളിൽ മിട്ടായി കൊണ്ടുവരുന്നത് നിർത്തലാക്കി.
പ്ലാസ്റ്റിക് കുപ്പികൾ.
"പ്ലാസ്റ്റിക് ഉപേക്ഷിക്കുക പ്രകൃതി സംരക്ഷിക്കുക" തുടങ്ങിയ അവബോധം നൽകുന്ന ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.
ക്ലാസുകളിൽ ചെടികൾ നട്ടുവളർത്തി ഗ്രീൻ ക്ലാസ് റൂമുകൾ ആക്കി മാറ്റി.
Il) വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ സ്വഭാവം വളർത്താൻ സ്വീകരിച്ച മാർഗങ്ങൾ
പരിസ്ഥിതി ദിനത്തിൽ അവബോധ ക്ലാസുകൾ നൽകി.
പരിസ്ഥിതി സൗഹൃദം വളർത്തുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങളോടെ റാലി നടത്തി.
അന്നേ ദിനം പോസ്റ്റർ നിർമ്മാണം, കഥാരചന, കവിത രചന എന്നിവ നടത്തി സമ്മാനങ്ങൾ നൽകി.
കവിത പാരായണം മത്സരം ചിത്രരചന മത്സരം എന്നിവ നടത്തി.
കുട്ടികൾക്ക് വൃക്ഷത്തൈകൾ പച്ചക്കറി തൈകൾ പൂച്ചെടികൾ എന്നിവ നൽകി പേരിട്ടു പാലിച്ച് വളർത്താനും വിലയിരുത്താനും ശ്രദ്ധിച്ചു.
ഫലങ്ങൾ സ്കൂളിൽ കൊണ്ട് കുട്ടികളെ അഭിനന്ദിച്ചു.
വീടുകളിൽ കുട്ടികൾ വളർത്തിയ ഉച്ചഭക്ഷണത്തിനായി നൽകിയവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വെണ്ട വാഴ മുളക് കപ്പ തുടങ്ങിയ പൂച്ചെടികളും പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമ്മിച്ചു.
വിദ്യാലയത്തിലെ മത്സ്യങ്ങൾ, പച്ചക്കറി ചെടികൾ, പൂച്ചെടികൾഎന്നിവ കുട്ടികൾ പരിപാലിച്ചു വളർത്തുന്നു.
ലൗ ബേർഡ്സിനെ ശ്രദ്ധിക്കുകയും അവയ്ക്ക് വേണ്ട ഭക്ഷണം ഇലകൾ വെള്ളം എന്നിവ കുട്ടികൾ നൽകിവരുന്നു.
കുട്ടികൾ അധ്യാപകരെ സഹായത്തോടെ ശലഭ പാർക്ക് തയ്യാറാക്കി.
പക്ഷികൾക്ക് കൂടും വെള്ളവും എന്ന പദ്ധതി നടപ്പിലാക്കി.
പൊതുനിരത്തിൽ മദ്യം മയക്കു മരുന്നിനെതിരെ ഫ്ലാഷ് മോബ് നടത്തി.
ജംഗ്ഷനിൽ സ്ട്രീറ്റ് പ്ലേ നടത്തി.
എൻ സി സി, റെഡ് ക്രോസ്, എൻഎസ്എസ്, ഗൈഡിങ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെനേതൃത്വത്തിൽ ബസ്റ്റാൻഡ്, ബോട്ട് ജെട്ടി, മംഗള വനം, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ ശുദ്ധീകരണ പരിപാടികൾ നടത്തി.
ഡ്രൈ ഡേ, ക്ലീനിങ് ഡേ എന്നിവ ആചരിച്ചു.
സേവനവാര ദിനങ്ങളിൽ സ്കൂളും പരിസരവും മറ്റു ചില സ്ഥാപനങ്ങളുടെ പരിസരവും ശുദ്ധീകരിച്ചു.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാനൽ ശേഖരിച്ച് റീസൈക്ലിങ്ങിനായി നൽകി.
മനോരമ ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെ പരിസരത്ത് വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.
മാതൃഭൂമി സീഡ് നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.
കർഷകദിനത്തിൽ വിദ്യാർത്ഥികൾ വീട്ടിൽ നട്ടുവളർത്തിയ പച്ചക്കറികൾ കൊണ്ടുവന്നു.
കളമശ്ശേരി പഞ്ചായത്തിൽ ഏഴാം ക്ലാസിലെ നിരഞ്ജൻ എന്ന കുട്ടി "കുട്ടി കർഷക"നായി തെരഞ്ഞെടുക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു.
കൂനമ്മാവിലെ സിസ്റ്റർ. ഡീനയെ തദ്ദേശസ്വയംഭരണ സ്ഥാപനം "കർഷകശ്രീ" അവാർഡ് നൽകി ആദരിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട നാടൻപാട്ട് ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
നാട്ടറിവ് ദിനത്തിൽ ഔഷധസസ്യങ്ങൾ ശേഖരിക്കുകയും അതിന്റെ ഉപയോഗത്തെക്കുറിച്ച് വിവരണങ്ങൾ തയ്യാറാക്കുകയും ചെയ്തു.
മഠത്തിന്റെ പൂന്തോട്ടം കൃഷിത്തോട്ടം എന്നിവ സന്ദർശിച്ച് അതുണ്ടാക്കിയ അമ്മമാരുടെ ചോദ്യങ്ങൾ ചോദിച്ച് കൃഷി നടത്താനുള്ള പ്രചോദനംകുട്ടികൾ നേടിയെടുത്തു.
കൃഷിയുമായി ബന്ധപ്പെട്ട കവിതകൾ രചിച്ച "കൃഷിയങ്കണം "എന്ന മാസികയിൽ പ്രസിദ്ധീകരിച്ചു.
വിദ്യാലയത്തോട് ചേർന്ന ഫുട്പാത്ത് ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്തു വരുന്നു.
ഹാർട്ട് ഡേ,എയ്ഡ്സ് ഡേ തുടങ്ങിയ ദിവസങ്ങളിൽ ബാഡ്ജ് ധരിക്കുകയും സന്ദർശകർക്ക് ബാഡ്ജ് കൊടുക്കുകയും അവബോധം നൽകുകയും ചെയ്തു. ഹെൽത്ത് ഡേ ഡോക്ടർസ് ഡേ എന്നിവ ആഘോഷിക്കുകയും ഡോക്ടർസിനെ ആദരിക്കുകയും ചെയ്തു.
പരിസ്ഥിതി സൗഹൃദ ഫാഷൻ ഷോ നടത്തി. മത്സര വിജയികൾക്ക് സമ്മാനവും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.
സ്കൂളിൽ ഔഷധത്തോട്ടം നിർമ്മിച്ച ലേബൽ ചെയ്തു.
പച്ചക്കറി വിത്തുകൾ ശേഖരിച്ചും മുളപ്പിച്ചും കുട്ടികൾക്ക് നൽകി.
Ill ) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമ്പസിന് പുറത്ത് പരിസ്ഥിതി സൗഹൃദം സുസ്ഥിരമായ വികസന സംസ്കാരം വളർത്തിയ വിധങ്ങൾ
എൻസിസി എൻഎസ്എസ് റെഡ് ക്രോസ് എന്നീ സംഘടനകൾ പൊതുസ്ഥലങ്ങൾ ശുദ്ധിയാക്കി.
മദ്യപാനം മയക്കുമെന്ന് എന്നിവക്കെതിരായി അവബോധം സൃഷ്ടിക്കാനായി പൊതുനിരത്തിൽ ഫ്ലാഷ് മോബ് നടത്തി.
സ്ട്രീറ്റ് പ്ലേ നടത്തി.
പോസ്റ്റോഫീസ് പബ്ലിക് ലൈബ്രറി ഹെൽത്ത് സെന്റർ എന്നിവ വിവരങ്ങൾശേഖരിച്ചു.
പുസ്തകങ്ങൾ ദാനം ചെയ്തു.
അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടർ ബോധവൽക്കരണ ക്ലാസുകൾ നൽകി.
ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നിന്ന് എൽപി യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി അധ്യാപകർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകികൊണ്ട് അവ കുട്ടികൾക്ക് പകർന്നു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് വൈസ് ബെന്നുകൾ നൽകി വേസ്റ്റുകൾ തരംതിരിച്ച് ഇടാനുള്ള പരിശീലനം നൽകി. സ്ഥാപനങ്ങൾ തന്നെ അവ ശേഖരിക്കുന്നു.
ii.വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി സൗഹൃദ സ്വഭാവം വളര്‍ത്തുവാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
iii..തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാമ്പസിനുപുറത്ത് പരിസ്ഥിതി സൗഹൃദവും സുസ്ഥിരമായ വികസന സംസ്ക്കാരം വളര്‍ത്തിയ വിധങ്ങള്‍
9. സാമൂഹിക- കൂടുംബ സഹകരണം
i. സഹകരണം ഉറപ്പിക്കുതിനുള്ള പരിപാടികള്‍
ii. രക്ഷകര്‍ത്താക്കളുടെ കൗസിലിംഗ്, ബോധവല്‍ക്കരണപരിപാടികള്‍
iii. വിദ്യാര്‍ത്ഥികളിലുടെ കുടുംബങ്ങളിലെത്താന്‍- ഭവനസന്ദര്‍ശനം, കുടുംബനവീകരണം, കുടുംബ കൗസിലിംഗ്
[2:19 pm, 8/10/2024] Sr. അനുപ്രിയ: 9) സാമൂഹിക കുടുംബ സഹകരണം
ഹൗസ് വിസിറ്റ്, പിടിഎ മീറ്റിംഗ് ക്ലാസുകൾ, ഫാമിലി കൗൺസിലിംഗ് എന്നിവ നടത്തുന്നു മാതാപിതാക്കൾക്കുള്ള ഐടി ക്ലാസ്, ലഹരി വിരുദ്ധ ക്ലാസുകൾ കുട്ടികൾ നടത്തി. ഔട്ട് പ്രോഗ്രാം നടത്തിയിരുന്നു ആവശ്യക്കാർക്ക് പൊതിച്ചോറുകൾ നൽകി.
Ill) ചിലവഴിച്ച തുക 20885075/-
10. വിലയിരുത്തലും ഗുണനിലവാരം ഉയര്‍ത്തലും
I0) കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിക്കുന്നു.പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു
i. സ്ഥാപനങ്ങളുടെ വിലയിരുത്തല്‍ (GSD .51)
a. ജനറല്‍തല ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, സെമിനാറുകള്‍, ശില്പശാലകള്, സ്ഥാപന ഓഡിറ്റ് ഫോര്‍മാറ്റുകള്‍ ഇവയുടെ പ്രയോജനം
b.. പ്രൊവിന്‍ഷ്യല്‍ ഇന്സ്പെക്ഷന് ടീമിന്റെ പ്രവര്‍ത്തനം
c.. ഇന്ററ്റേണല് ഓഡിറ്റിന്റെ ഫലപ്രാപ്തി
d.. കോളേജുകളുടെ അക്രഡിറ്റേഷന്
ശ) പ്രൊവിന്‍സ് തലം
Ii ) ജനറല്‍ തലം
e. ജീവനക്കാരുടെ വിലയിരുത്തലിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
f. വിദ്യാര്‍ത്ഥികളുടെ വിലയിരുത്തലിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍
11. സാമൂഹികപ്രതിബദ്ധത
i. സമ്പര്‍ക്കപരിപാടികള്‍
ii.. സ്കൂളുകള്‍/ഗ്രാമങ്ങള്‍ ഏറ്റെടുക്കല്‍
iii. റിപ്പോര്‍ട്ടു വര്‍ഷത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുഖേനയുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുക
ക്രമനമ്പര്‍
ഇനം
വരവ്
ചെലവ്
A.
വരവിന്റെ ഉറവിടം
i.
രക്ഷിതാക്കള്‍
ii.
അധ്യാപകര്‍
iii.
വിദ്യാര്‍ത്ഥികള്‍
iv.
ഗവമെന്റ് ഏജന്‍സികള്‍
v.
ഗവമെന്റിതര ഏജന്‍സികള്‍
vi.
മറ്റ് ഉറവിടങ്ങള്‍
A ) വിദ്യാഭ്യാസഫണ്ടില് നിന്ന്
B )
C )
B.
ചെലവിനങ്ങള്‍
i.
പഠനസഹായം
ii.
ആരോഗ്യചികിത്സ
iii.
വീടുപണി സഹായം
iv.
വീട്ടുപകരണങ്ങള്‍
v.
വിവാഹസഹായം
vi.
ദുരിതാശ്വാസപ്രവര്‍ത്തനം
vii.
സ്കൂളുകള്‍ ഏറ്റെടുക്കല്‍
viii.
ഗ്രാമങ്ങള്‍ ഏറ്റെടുക്കല്‍
ix.
സമ്പര്‍ക്ക പരിപാടികള്‍
x.
മുതിര്‍വരുടെ വിദ്യാഭ്യാസം
xi.
പലവക
ആകെ തുക
12. സ്ഥാപങ്ങളുടെ തുടക്കവും അടച്ചുപൂ'ലും
i . പുതുതായി ആരംഭിച്ച സ്ഥാപനങ്ങള്‍ - 0
ii. നവീകരിച്ച സ്ഥാപനങ്ങള്‍ - 13
St.Joseph College - Fully innovated
St. Joseph CGUPS, HS, HSS,- Tile വിരിച്ചു.
തൃപ്പുണിത്തുറ UP ഓഫീസ് റൂം നവീകരിച്ചു.
പൂണിത്തുറ up Hs - Tile
സെന്റ് മേരീസ് hss , hs - ground
വൈക്കം LPS - Hall മെഷ് അടിച്ചു.
ചാത്തമ്മ - ടെറസ് maintenance ചെയ്തു.
കൂനമ്മാവ് up ഷീറ്റ് മാറി
കൂനമ്മാവ് നഴ്സറി പാർക്ക് , ഗ്രിൽ വർക്ക്
സെന്റ് മേരീസ് ന്യൂ കാന്റീൻ
തൃക്കാക്കര ടൈൽ renovation
മുട്ടം ഓപ്പൺ auditorium , കമ്പ്യൂട്ടർ ലാബ്
സ്റ്റെല്ല മാരിസ് , റാണിമാതാ - ആഡിറ്റോറിയം
Narakal കമ്പ്യൂട്ടർ ലാബ്
പറവൂർ ഓഫീസ് innovation
കീച്ചേരി - ഓഫീസ് റൂം
കുമ്പളം ഷീറ്റ് തിരിച്ച് ന്യൂ ക്ലാസ് റൂം
ii. അടച്ചുപൂ'ിയ സ്ഥാപനങ്ങള്‍ - 1
iv. മറ്റ് പുതിയ സംരംഭങ്ങള്‍ - 2 - Vocational Training Centre for Mentally Challenged Koonammavu
Research Centre in Education, St.Joseph College of Teacher Education for Women
13. സ്ഥാപനങ്ങളുടെ മേധാവി- സേവനതുടര്ച്ച
i ഒരേ സ്ഥാപനത്തില്‍ ആറുവര്‍ഷം കവിയുന്നു.
a. HM & പ്രിന്‍സിപ്പലുമാരുടെ എണ്ണം
b. കാരണം വ്യക്തമാക്കുക
14 സേവനത്തില്‍ നിും വിരമിച്ച സിസ്റ്റേഴ്സ് - ഇപ്പോഴത്തെ പ്രേഷിതരംഗം
Table 4
വര്‍ഷം
സേവനത്തില്‍ നിന്നും വിരമിച്ച സിസ്റ്റേഴ്സിന്റെ എണ്ണം
ഇപ്പോഴത്തെ പ്രേഷിതരംഗം
വിശ്വാസ രൂപീകരണം
മിഷന്
സാമൂഹ്യപ്രവര്‍ത്തനം
k
വിദ്യാഭ്യാസം
മറ്റ് പ്രവര്‍ത്തനങ്ങള്‍
2021-2022
3
1
1
1
2022-2023
2
1
1
2023-2024
3
1
2
15 വെല്ലുവിളികളും പ്രതിവിധികളും (ഓരോിനും 3 പോയിന്റുവീതം)
എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും
അക്കാദമിക നിലവാരം ഉയർത്തേണ്ടത് ഉണ്ട്.അക്കാദമിക അല്ലാത്ത പ്രവർത്തനങ്ങൾക്ക് അഡീഷണൽ ആയി വ്യക്തികൾ ഒന്നോ രണ്ടോ പേരെയെങ്കിലും ഓരോ വിദ്യാലയത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.സ്ഥലപരിമിതികൾ,കുട്ടികളുടെ എണ്ണം കുറയുന്നു,സൗകര്യങ്ങൾ കുറവാണ് ഫീസ് കുട്ടികളിൽ നിന്ന് ഫീസ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്.മൂല്യ ശോഷണം സംഭവിച്ചിട്ടുണ്ട്.ഇൻഫ്രക്ച്ചറിന്റെ കുറവുണ്ട്.ബ്രോക്കൺ ഫാമിലികൾ ഒരു വലിയ പ്രതിസന്ധിയാണ്.മീഡിയയുടെ അതിപ്രസരണവും സ്വാധീനവും.
i.സ്കൂളുകളില്‍
a) Aided
b) Unaided / CBSE, ICSE, State
c) സ്പെഷ്യല്‍ സ്കൂളുകള്‍
ii.കോളേജുകളില്‍
a) Aided
b) self- financing
c) Autonomous
iii. ഹോസ്റ്റലുകളിലും ബോര്‍ഡിംഗിലും
16. വിദ്യാഭ്യാസഫണ്ടിന്റെ വിനിയോഗം
i. വിദ്യാഭ്യാസഫണ്ടിലേക്ക് ലഭിച്ച തുക
ii. ചെലവ് ഇനങ്ങള്‍
iii. മിച്ചമുള്ള തുക
[8:16 am, 8/10/2024] Pavana Sr: 3.ഓരോ ആഴ്ചയിലും പരിഹാര സെല്ല് ബോക്സ് തുറന്ന് അതനുസരിച്ച് കാര്യങ്ങൾ ക്രമപ്പെടുത്തുന്നു പരിഹാരങ്ങൾ കണ്ടെത്തുന്നുണ്ട് പ്രോവെൻസിൽ നിന്ന് രണ്ടുമൂന്ന് സിസ്റ്റേഴ്സിനെ തരുന്നുണ്ട് സ്കൂളിലെ ടീച്ചേഴ്സും സിസ്റ്റേഴ്സും കൗൺസിലിംഗ് നടത്തുന്നുണ്ട് ഡിബേറ്റ് ഡിസ്കഷൻ ഡിസിഷൻ ചെയ്യുന്നുണ്ട് കുട്ടികൾ പരസ്പരം നന്മകൾ പറയാനായിട്ട് പ്രോത്സാഹിപ്പിക്കുന്നു ക്ലാസ് പിടിഎബോധവൽക്കരണ ക്ലാസ് നൽകുന്നു സെക്സ് കുട്ടികൾക്ക് സംരക്ഷണവും ശിക്ഷണവും നൽകുന്നുണ്ട് ടീച്ചറുടെ ഗ്രൂപ്പ് സെല്ല് പ്രവർത്തിക്കുന്നതിൽ സജീവമാണ് പേരെന്റ്സ് മീറ്റ് ഇടയ്ക്കിടെ വയ്ക്കുന്നുണ്ട് കൗൺസിൽ ഇങ്ങനെ സിസ്റ്റേഴ്സ് ടീച്ചേഴ്സ് സഹായിക്കുന്നവരെ സഹായിക്കുന്നുപോസ്റ്റേഴ്സ് ക്ലാസ് റൂം ഗാർഡൻ ബോധ്യം കിട്ടുന്ന ക്ലാസുകൾ അറേഞ്ച് ചെയ്തിട്ടുണ്ട്ഗ്രൂപ്പ് ആക്ടിവിറ്റി ക്ലീനിങ് ഫുൾ സേവിങ് ക്വസ്റ്റ്യൻ മേക്കിങ് പ്രോഗ്രാംസ് വിജയികൾ ആയിട്ടുള്ള വർക്ക് കണ്ടാലേശം കൊടുക്കുന്നു പൂക്കളം കൃപ ഗ്രൂപ്പ് സോങ് മത്സരങ്ങൾ നടത്തുന്നു ഷെയറിങ് കെയറിംഗ് അസംബ്ലിയിൽ നന്മ ചെയ്യുന്നവർക്ക് പ്രോത്സാഹനം നൽകുന്നു കുട്ടികളുടെ പ്രശ്നങ്ങളും പരിഹരിക്കാൻ കുട്ടികൾ തന്നെ സഹായിക്കുന്നുണ്ട് അങ്ങനെയുള്ളവരെ അസംബ്ലിയിൽ നിന്നും സ്പെഷ്യൽ ചിൽഡ്രൻ ഉള്ള പ്രത്യേക സഹായങ്ങൾ വന്നു സ്കൂൾ കലണ്ടർ അനുസരിച്ച് പ്രകടിപ്പിക്കുന്ന വരെ പ്രോത്സാഹിപ്പിക്കുന്നു അതിന് ' മാർക്കും നൽകുന്നുണ്ട് സമ്മാനവും നൽകുന്നു മാനസികമായി ശാശാരീരികമായി വേദനിപ്പിക്കാതെ നോക്കുന്നു കമ്പ്ലൈന്റ് ബോക്സ് വച്ചിട്ടുണ്ട് അതെല്ലാം ആഴ്ചയിലും നോക്കി പരിഹാരം തേടാനായിട്ട് ശ്രദ്ധിക്കാറുണ്ട് എസ് ആർ ജി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. സിസ്റ്റേഴ്സി ടീച്ചേഴ്സ് കൗൺസിലിംഗ് മോറൽ സെൻസിനെ ക്ലാസുകളിൽ വിമർശമായി വിതരണം നടത്തുന്നുണ്ട് ക്ലാസുകൾ തിരിച്ച അഭിപ്രായങ്ങൾ സ്കിറ്റ് കഥകൾ അനുഭവങ്ങൾ പങ്കുവെക്കൽ
[11:38 am, 8/10/2024] Pavana Sr: 4.മോറൽ സയൻസ് നിത്യജീവൻ സ്നേഹസേന കടുകുമണി പുസ്തകങ്ങളിലൂടെ ആലോചിക്കേഷന് കൊടുക്കാൻ സാധിക്കുന്നുണ്ട് ടീച്ചിങ് മാനുവൽ മൂല്യങ്ങൾ ഉൾപ്പെടുത്തുന്നുണ്ട് റോസ കൂട്ടായ്മയിലെ പങ്കാളിത്തം എല്ലാവരെയും ഉൾപ്പെടുത്താനായിട്ട് ശ്രമിക്കുന്നു മൂല്യങ്ങളുടെ ഓറിയന്റേഷൻ ക്ലാസ് കൊടുക്കുന്നുണ്ട്ടീച്ചേഴ്സ് സ്റ്റുഡൻസ് ഉൾപ്പെടുത്തി വാല്യൂഷൻ ക്ലാസ് നൽകുന്നുണ്ട് ടുഡേയ്സ് പ്രോഗ്രാം എംപ്ലോയ്മെൻറ് പ്രോഗ്രാം വിസിറ്റ് ഫണ്ട് കളക്ഷൻ സ്പെഷ്യൽ ഫണ്ട് ഫോർ വയനാട് മണിപ്പൂർ നന്നായി പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു അസംബ്ലിയിൽ നല്ല ശീലങ്ങൾ പറഞ്ഞുകൊടുക്കുന്നു പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുന്നു ഓരോ ക്ലാസിലും സബ്ജക്ട് അനുവദിച്ച മൂല്യങ്ങൾ പകരുന്നു ലഹരിവിമുക്ത ക്ലാസ്സുകൾ നൽകുന്നു സെക്സ് edn നൽകുന്നുമീഡിയ ക്ലാസ് മീഡിയ വഴി വാല്യൂ എജുക്കേഷൻ നൽകുന്നുണ്ട്
[1:11 pm, 8/10/2024] Pavana Sr: സ്മാർട്ട് ക്ലാസ് റൂംസ് ടിവി കമ്പ്യൂട്ടർ എൽഇഡി പ്രൊജക്ടർ ലാപ്ടോപ്പ് ഇവ എല്ലാ സ്കൂളുകളിലും ഉണ്ട് വീഡിയോ നിർമ്മിച്ച കുട്ടികളുടെ കുട്ടികളുടെ പ്രോഗ്രാംസ് വീഡിയോ വഴി യൂട്യൂബ് ചാനൽ അപ്ലോഡ് ചെയ്യുന്നു. പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസിലേക്കൊന്നും സർവീസ് സെലിബ്രേഷൻസ് യൂട്യൂബിലെ സെലിബ്രേഷൻസ് വാട്സപ്പിൽ സ്റ്റാറ്റസ് ഇടുന്നുണ്ട് എക്സ്പീരിയൻസ് വീഡിയോ മേക്കിങ് പ്രോജക്ട്സ് രണ്ട് സ്കൂളുകളിലുണ്ട് എല്ലാ സ്കൂളുകളിലും തന്നെ ഹൈടെക് ആയിട്ട് ആക്ഷൻ സോങ് കുട്ടികളുടെ യൂട്യൂബിലൂടെ ചെയ്യുന്നുണ്ട് മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് അവൻ ക്ലാസ്സ് കൊടുത്തു താല്പര്യത്തോടെ ക്ലാസ്സിൽ ഒക്കെ ഇരിക്കാനായിട്ട് നൂതന അധ്യാപന രീതികൾ ഉപയോഗിച്ച് ക്ലാസ് റൂം കൈകാര്യം ചെയ്യാനായിട്ട് എല്ലാം മുറികളിലും പ്രോജക്ട് ലാബ്
[1:14 pm, 8/10/2024] Pavana Sr: ദൃശ്യസാവ്യ മാധ്യമങ്ങളുടെ ഉള്ള പ്രോഗ്രാമുകൾ വഴി മൂല്യങ്ങളുടെ വ്യാപനത്തിന് സ്വാധീനിച്ചിട്ടുണ്ട് സ്കൂളിലെ യൂട്യൂബ് ചാനൽ വഴികളുടെ തൽസമയ സംരക്ഷണവും വീഡിയോ അപ്ലോഡ് നടക്കുന്നു സാൻജോ വോയിസ് ആൻഡ് വിഷൻ വഴി സ്കൂളിലെ കാര്യങ്ങളെല്ലാം അപ്ലോഡ് ചെയ്യപ്പെടുന്നു ബോർഡ് വാങ്ങുവാൻ വിദ്യാഭ്യാസ കൗൺസിൽ സഹായം ലഭിച്ച കുട്ടികൾക്ക് ബാലൻസ് മൂല്യങ്ങൾ ചെയ്യുന്ന പ്രോഗ്രാം രണ്ട് ക്ലാസുകളിലെങ്കിലും ഹൈടെക് ആക്കി മാറ്റുവാനും നല്ല കമ്പ്യൂട്ടർ ലാഭം സജ്ജമാക്കിയിട്ടുണ്ട് കൂടാതെ ഗവൺമെന്റിൽ നിന്ന് ലഭിച്ച ലാപ്ടോപ്പ് ഒന്ന് സഹായകമായിരുന്നു. ആൽഫാ ബീഡ്സ് വർദ്ധിപ്പിക്കുവാൻ തയ്യാറാക്കിയതാണ് മുൻവശങ്ങളിൽ വന്ന വിസ്മയം അക്ഷരമാക്രിക ചെപ്പ് തുടങ്ങിയ തദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ രാവിലെയുള്ള വീട് ഗ്രൂപ്പ് മഞ്ജു ടീച്ചർ വേറെ പലതാകമാണ് ലൈബ്രറി ബുക്സിന്റെ വിതരണവും കൈമാറ്റം കുട്ടിയിൽ നിന്ന് രക്ഷിതാക്കളിലേക്കും രക്ഷിതാക്കളെ വിദ്യാലയത്തിലേക്ക് പബ്ലിക് സെൻററിൽ ഹെൽത്ത് സെൻറർ ലൈബ്രറി വ്യാപിപ്പിക്കുന്നു. ഒന്നാം ക്ലാസ് ഡയറിക്കുറിപ്പുകൾ വന്ന ശലഭങ്ങൾ എന്ന പേരിൽ നല്ലൊരു കൈയെഴുത്ത് പതിപ്പായി ഗിഫ്റ്റ് പദ്ധതി ബർത്ത് ഡേ ഗിഫ്റ്റ് ആയി ലഭിച്ച തുക ഉപയോഗിച്ച് പ്രോജക്ട് വാങ്ങി ക്ലാസ് റൂമിൽ ഇൻസ്റ്റോൾ ചെയ്യാൻ വെജിറ്റബിൾ ഗാർഡൻ തണൽമരപരിപാലനം പാർഷ്യൽ സജീവമാക്കാൻ സാധിച്ചു
[2:11 pm, 8/10/2024] Pavana Sr: 6.ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പാസ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നു 22 23 കാലഘട്ടത്തിൽ24 കുട്ടികൾക്ക് പൂർണമായും ആറു കുട്ടികൾക്ക് ഭാഗ്യമായി കൺസഷൻ കൊടുത്തു 23 നല്ല കാലയളവിൽ അഞ്ചു കുട്ടികൾക്ക് പൂർണമായും 23 കുട്ടികൾക്ക് ഭാഗ്യമായി നൽകിയിട്ടുണ്ട് പഠനത്തിൽ പിന്നോക്കം ഉള്ളവർക്ക് റെമഡിയിൽ ടീച്ചിങ് നൽകുന്നു കോച്ചിംഗ് ക്ലാസ് നൽകുന്നുണ്ട് ജാതിമതഭേദം എന്ന ക്ലാസുകൾ കൊടുക്കുന്ന റെമഡികൾ ടീച്ചിംഗ് കൊടുക്കുന്നു മുന്നിൽ നിൽക്കുന്ന കുട്ടികളെക്കൊണ്ട് ഓരോ സ്റ്റുഡൻറ് ഹെൽപ്പ് ചെയ്യുന്നുണ്ട്
[2:13 pm, 8/10/2024] Pavana Sr: 7.ഭിന്നശേഷിക്കാട് വിദ്യാഭ്യാസ തലത്തിൽ വരുന്ന ട്രെയിനർ ആഴ്ചയിൽ രണ്ടുദിവസം കുട്ടികളെ ഹെല്പ് ചെയ്യുന്നുണ്ട് പിന്നെ ശശി വാചരണത്തിൽ സ്കൂൾ അസംബ്ലിയിൽ സ്പെഷ്യൽ പ്രോഗ്രാം ഈ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട് ഇൻക്ലൂസീവ് എജുക്കേഷൻ പ്രോത്സാഹിപ്പിക്കുന്നു ഗ്രൂപ്പ് പ്രവർത്തകനിൽ അവരെ പങ്കാളികളാക്കുന്നു വിദ്യാഭ്യാസത്തിൽ പരിശീലനം നേടിയ ആരും പ്രത്യേകമാമിതം സ്കൂളിൽ ഇല്ലായിരുന്നു അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ് വിദ്യാലയം ഹരിത ക്യാമ്പസ് ആണ് വൈവിധ്യ പാർക്ക് വിദ്യാപനം തണൽമര പരിപാലനം പൂന്തോട്ടം പച്ചക്കറിത്തോട്ടം പറയുന്നു
[2:13 pm, 8/10/2024] Pavana Sr: ലയൺസ് ക്ലബ്ബിൻറെ സഹായത്തോട് ഗ്രോബാഗ് വച്ചു പിടിപ്പിക്കുന്നുണ്ട് ടീച്ചിംഗ് മാനുവൽ പ്രത്യേകം തയ്യാറാക്കുന്നുണ്ട്
[2:16 pm, 8/10/2024] Pavana Sr: 9.സമൂഹത്തിന്റെ സഹകരണം ഉറപ്പാക്കുവാൻ ദിനാചരണങ്ങളിൽ വ്യത്യസ്ത പഞ്ചായത്തിൽ പെട്ട കുട്ടികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വാർഡ് മെമ്പേഴ്സ് ഹരിത കർമ്മ സേനാംഗങ്ങൾ ജനപ്രതിനിധികൾ ഇവരെ വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നു ആദരിക്കുന്നു അവരിൽ നിന്നും അവരുമായി ബന്ധപ്പെട്ടവരിൽ നിന്നും കുട്ടികൾക്ക് ആവശ്യമായ അറിവ് മറ്റ് സഹായങ്ങളും സ്പോൺസർഷിപ്പ് ലഭിക്കുന്നതും സ്വീകരിക്കുന്നു ഫുട്ബോൾ ജെസ്സി സ്പോൺസർ ചെയ്ത സഹായകമായ കിച്ചൻ ന്യൂട്ടൺസ് ഫ്രിഡ്ജ് പ്ലേസ് ഗ്ലാസ് ജസ്റ്റിസ് ലഭിച്ചു ട്രെയിനിങ് കുട്ടികൾക്ക് കണ്ണടകൾ ലഭിച്ചു പച്ചക്കറി ലഭിച്ചു ബോധവൽക്കരണ ക്ലാസ് നൽകുന്നു എൻറെ കുട്ടിക്ക് ഒരു പുസ്തകം ലൈബ്രറി ശക്തികരിക്കാൻ ലൈബ്രറി പുസ്തകം നൽകി എല്ലാ അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുന്നു കൗൺസിലിംഗ് ആവശ്യമായവർക്ക് വ്യക്തിപരമായും കുടുംബപരമായും നൽകുന്നു അർഹമായ സ്കോളർഷിപ്പുകൾ വാങ്ങി നൽകാൻ ശ്രദ്ധിക്കുന്നു അന്നദാനം സൗഖ്യദാനം ഇവ നൽകുന്നു സാധിക്കുന്ന നവീകരണ ധ്യാന പരിപാടികൾ കുടുംബ പ്രാർത്ഥനകളിൽ സജീവമാക്കുന്നു
[2:17 pm, 8/10/2024] Pavana Sr: പിടിഎ മീറ്റിംഗ് വാട്സപ്പ് ഗ്രൂപ്പ് വേറെ മിസ് യുണ്ട് മൂന്ന് ടേമിലും നൽകുന്നുണ്ട് ഭവനങ്ങൾ സന്ദർശിക്കുന്നു ഓഫ് ലൈനും ഓൺലൈനും ഇന്റർനാഷണൽ നടക്കുന്നു ഫാമിലി കൊടുക്കുന്നു അവരെ പ്രാർത്ഥനയിൽ പങ്കുകാരാക്കുന്നു
[2:20 pm, 8/10/2024] Pavana Sr: 10.എക്സാംസ് വരെ കുട്ടികളെ മനസ്സിലാക്കാൻ ഓപ്പൺ ഹൗസ് വഴിപാട് കൂടുതൽ ചെയ്യാനായിട്ട് സാധിക്കുന്നുണ്ട് അക്കൗണ്ട് സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കാൻ കഴിയുന്നു കണക്ക് കാര്യങ്ങൾ കൃത്യമായിട്ട് പോകുന്നു അപ്ഡേഷൻ നടക്കുന്ന സുതാര്യത വരുന്നു കൃത്യസമയത്ത് നടത്തുന്ന ഫയൽ ചെയ്യപ്പെടുന്നു മോട്ടിവേഷൻ ലഭിക്കുന്നുണ്ട് സ്റ്റാഫ് മീറ്റിംഗ് വിലയിരുത്തലുകൾ നടത്തുന്നു കുട്ടികളിൽ നിന്ന് അഭിപ്രായങ്ങൾ ആരായിരുന്നു ഉപയോഗിക്കുന്നത് ഷെയറിങ്ങ് അഭിപ്രായങ്ങൾ ആരായിരുന്നു ജോലികൾ കൈമാറുന്നു ക്ലാസ്സ് വാലുവേഷൻ റിപ്പോർട്ട് ബുക്ക് ഫോർ ക്ലാസ് കുറവുകൾ പരിഹരിക്കാനായിട്ട് സാധിക്കുന്നു സർവ്വധമായ ഉന്നത ലഭ്യമായ ലക്ഷ്യമാക്കുന്നു അഭിപ്രായങ്ങൾ കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നു പരിഹാരങ്ങൾ നടക്കുന്നു ടെസ്റ്റ് പേപ്പർ ഉപകാരപ്രദമാണ് ബാലൻസിന്റെ റിപ്പോർട്ട് ഓരോ ടൈമിലും വിലയിരുത്തുക നടക്കുന്നു സ്റ്റാഫിനെ നൽകുന്നുണ്ട് നൽകുന്നു സ്ഥാപനങ്ങളുടെ ക്വാളിറ്റി മെത്തേഡ്സ് ഫോളോ ചെയ്യുന്നു കുട്ടികളുടെ തലത്തിൽ നിന്ന് അധ്യാപക തലത്തിൽ ആവശ്യമായ വിലയിരുത്തുന്നത് ജമാക്കിയിട്ടുണ്ട് കുട്ടികളിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുന്നു സ്റ്റാഫ് മീറ്റിംഗ് ചർച്ചചെയ്യുന്ന ഉദ്ദേശിക്കുകയും ചെയ്യുന്നു. ക്ലാസുകളുടെ ഓപ്പൺ ഡിസ്കഷൻ അസംബ്ലിക് കൂട്ടായ തീരുമാനങ്ങൾ സ്കൂൾ പാർലമെൻറ് ചർച്ച
[2:23 pm, 8/10/2024] Pavana Sr: ജനറൽ ഓറിയന്റേഷൻ പ്രോഗ്രാം ടീച്ചേഴ്സിനും അവസരം കൊടുക്കുന്നത് ഉപകാരപ്രദമാണ് ഒന്നിച്ചു കൂട്ടായ്മ തീരുമാനങ്ങൾ മുന്നോട്ടു പോകുന്നു ഓഡിറ്റ് ഫോർമാറ്റുകൾ നന്നായി നടത്താനും എല്ലാം സിസ്റ്റമാറ്റിക് ചെയ്യാനും സാധിക്കുന്നു സഹായമാണ് എല്ലാ അധ്യാപകർക്കും വേണ്ടിവന്ന സ്കൂൾ ക്യാമ്പസ് സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവ് ലഭിക്കാൻ സഹായിക്കുന്നു പ്രധാനപ്പെട്ട ഫയലുകൾ ക്രയവിക്രയങ്ങൾ സൂക്ഷിക്കാൻ സഹായിക്കുന്ന ഡോക്യുമെന്റ് അപ്ഡേഷൻ നിർത്താനാകും. ഓപ്പൺ ഡിസ്കഷൻ സ്ഥാപനം സെപ്പറേറ്റ് മീറ്റിംഗ് എഴുതി ഓഫീസിന്റെ അടുത്തുള്ള സഹായ പെട്ടിയിൽ എഴുതി നിക്ഷേപിക്കാൻ അവസരം നൽകുന്നു