Embedded Files
ഭൂമിക്ക് ചുറ്റും 13 കോടിയിലേറെ ബഹിരാകാശ മാലിന്യങ്ങള്‍; ഇനി വരുന്നത് നാസയുടെ കാലാവധി കഴിഞ്ഞ ബാറ്ററി - Students Media | DailyHunt(www.studentsmedia.co 10.05.2021)ചൈനീസ് റോക്കറ്റ് ലോകത്തെ ഭീതിയിലാക്കിയത് ദിവസങ്ങളാണ്. തത്ക്കാലം അപകടമുണ്ടാക്കാതെ ഭൂമിയില്‍ പതിച്ചെങ്കിലും ഇനിയുമുണ്ട് ബഹിരാകാശ ഭീഷണികള്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഒരു സെന്റിമീറ്റര്‍ മുതല്‍ ഒരു മില്ലി മീറ്റര്‍ വരെ വലുപ്പമുള്ള 12.80 കോടി വസ്തുക്കളും, പത്ത് സെന്റിമീറ്റര്‍ വരെയുള്ള ഒമ്ബത് ലക്ഷം വസ്തുക്കളും, അതിലും വലുപ്പമുള്ള 34,000 ലേറെ മനുഷ്യനിര്‍മിത വസ്തുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്.ഇവ ചെറുതാണെന്നു കരുതി ആശ്വസിക്കാന്‍ വരട്ടെ.
കേരളത്തില്‍ കാലാവസ്ഥയില്‍ മാറ്റം, ശക്തമായ മഴയ്കും ഇടിമിന്നലും സാദ്ധ്യത ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് - Students Media | DailyHuntതിരുവനന്തപുരം : (www.studentsmedia.co 09.05.2021) സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദ്ദശം പുറപ്പെടുവിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം ജില്ലയിലും, ചൊവ്വാഴ്ച ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Page updated
Google Sites
Report abuse