Search this site
Embedded Files
Skip to main content
Skip to navigation
STUDENTS MEDIA
Home
Students media
News and Medias
Information
Education
STUDENTS MEDIA
Education News
Students Media
Students media
ജെഇഇ മെയ്ന്‍ പരീക്ഷ; ഏപ്രില്‍ ഘട്ട പരീക്ഷക്ക് പുറമെ മെയ് മാസം നടത്താനിരുന്ന പരീക്ഷയും മാറ്റി വച്ചു
ന്യൂ ഡൽഹി : (www.studentsmedia.co 04.05.2021 ) ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു. മെയ് മാസം ന...
കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ ഫീസ് നല്കാത്തവര്ക്കെതിരെ നടപടി പാടില്ല, സുപ്രീം കോടതി
കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ ഫീസ് നല്കാത്തവര്ക്കെതിരെ നടപടി പാടില്ല, സുപ്രീം കോടതി കഴിഞ്ഞ വര്‍ഷത്തെ ഫീസ് നല്‍കാത്തതിന്റെ പേരില്‍ സകൂള്‍ വിദ്...
നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു
ന്യൂഡല്‍ഹി: ( www.studentsmedia.co 03.05.2021)രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം മൂലമുള്ള രോഗവ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീറ്റ് പ...
കോവിഡ് നിയന്ത്രണം; എം.ജി. സര്‍വകലാശാല അടച്ചു
കോട്ടയം:( www.studentsmedia.co 03.05.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു. മെയ് ഒന്‍പതു വരെ ...
സ്കൂളുകളിലെ കോവിഡ് വ്യാപനം; നിരീക്ഷണം കര്‍ശനമാക്കി വിദ്യാഭ്യാസ വകുപ്പ്; പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണം
തിരുവനന്തപുരം:സ്കൂളുകളിലെ കോവിഡ് വ്യാപനം നിരീക്ഷണം കര്‍ശനമാക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്ന...
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് : രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍
തൃശൂര്‍: വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് രക്ഷിതാക്കളെയും അധ്യാപകരെയും ആശങ്കയിലാക്കി. പാവറട്ടിയിലേയും പുതുമനശേരിയിലേയും സ്കൂളുകള...
Google Sites
Report abuse
Page details
Page updated
Google Sites
Report abuse