മലയാളം
മലയാളം
കേരളത്തിലെ വൈജ്ഞാനിക പുസ്തകപ്രസിദ്ധീകരണരംഗത്തെ പ്രമുഖ സ്ഥാപനമാണ് കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. മലയാളത്തിലെ ഏക വൈജ്ഞാനിക മാസികയായ വിജ്ഞാനകൈരളി പ്രസിദ്ധീകരിക്കുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.
കേരള സംസ്ഥാന ഗവണ്മെന്റിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്രപുരോഗതിക്കു വേണ്ടി വിവിധ പദ്ധതികള്‍ കേരള സാഹിത്യ അക്കാദമി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു.
കേരള സാഹിത്യ അക്കാദമി ഡിജിറ്റൽ പുസ്തകശേഖരം
കേരള സാഹിത്യ അക്കാദമി ഡിജിറ്റൈസ് ചെയ്ത ഇരുന്നൂറോളം PDF പുസ്തകങ്ങൾ ലഭ്യമാണ്.