പ്രമേഹ രോഗികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് ജീവിത കാലം മുഴുവൻ കഴിക്കേണ്ടി വരുന്ന അലോപ്പതി മരുന്നുകളുടെ പാർശ്വ ഫലങ്ങൾ . ഈ പാർശ്വഫലങ്ങൾ പരിഹരിച്ചുകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ ആയുർവേദ ഗ്രന്ഥമായ ചാരകസംഹിതയിൽ പ്രതിപാദിക്കുന്ന ഏകനായകം പ്രധാന ഘടകം ആയി നിർമിച്ചിരിക്കുന്ന iCoffee 2 രുചികളിൽ ലഭ്യമാണ് - Creamer , Black
ഭക്ഷണത്തിനു അര മണിക്കൂർ മുൻപ് ദിവസത്തിൽ 2 തവണ 100 -120 മില്ലി വെള്ളത്തിൽ അര പാക്കറ്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്നതാണ് .പ്രമേഹ രോഗികൾക്കു നിർദ്ദേശിക്കപ്പെട്ട മരുന്നുകൾക്ക് ഒപ്പം കഴിക്കാവുന്നതാണ്.iCoffee ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല
Pregnancy?
Special precautions must be taken for complicated pregnancy, history of abortions and other sexually transmitted diseases. It should be consumed upto 6months of pregnancy only. Please contact your health care provider if any problem persists.
Blood pressure?
iCoffee hs very low salt and electrolyte composition. Patients with blood pressure can consume iCoffee along with their prescribed medications. Please contact your health care provider if any problem persists.