സ്ത്രീകളുടെ ശാരീരിക ക്ഷേമത്തെ പിന്തുണക്കുന്ന കുർകുമിൻ ,ബോസ്വെല്ലിയ ,ശതാവരി ,വലേറിയൻ ഇവയുടെ മിശ്രിതമായ ഇൻക്യൂമിൻ കോംപ്ലക്സ് TM അടങ്ങുന്ന ,ആയുർവേദ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ഒരു പ്രകൃതി ദത്ത പാനീയം ഹോർമോണുകൾ സന്തുലിതമാക്കുന്നതിനും സമ്മർദ്ദം കുറക്കുന്നതിനും എല്ലുകളുടെയും പേശികളുടെയും ബലപ്പെടുത്തലിനും സഹായിക്കുന്നു
iCare ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. ശുപാർശ ചെയ്യുന്ന അളവ് 30 മില്ലി ആണ് ദിവസത്തിൽ 2 തവണ ഭക്ഷണത്തിനു അര മണിക്കൂർ മുന്നേ കഴിക്കണം.
Lactation /Breast feeding?
Special precaution must be taken for congenital abnormalities in the baby and other chronic infections. Preferably consume 1month after delivery. Please contact your healthcare provider if any problem persists.
Is iCare suitable for all age groups?
No, preferably for ladies above 35 years.