മെഡിക്കൽ ചെക്ക് അപ്പിന് ശേഷം പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും ആദ്യ ഘട്ട അതിഥി തൊഴിലാളികളുമായി കെ.എസ്.ആർ.റ്റി.സി ബസ് ഇന്ന് പകൽ 8:30 മണിക്ക് യാത്ര പുറപ്പെട്ടു.... ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നിന്നും ട്രെയിനിൽ ഇവർ ജാർക്കണ്ടിലേക്ക് യാത്ര തിരിക്കും