മനഃശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് അറിയാനും, അതിന്റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്കിടയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ് ഈ വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിൽ മനഃശാസ്ത്രം പഠിപ്പിക്കുന്ന കോഴ്സുകൾ, സ്ഥാപനങ്ങൾ, അദ്ധ്യാപകർ എന്നിവരെക്കുറിച്ച് ഇവിടെ മനസ്സിലാക്കാവുന്നതാണ്. കൂടാതെ, മനഃശാസ്ത്ര സംബന്ധമായ സഹായത്തിനായി, ഈ മേഖലകളിൽ ജോലി ചെയ്യുന്ന, മനശാത്രജ്ഞരെയും അവരുടെ മേഖലകളെയും കണ്ടെത്താൻ, ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും.

മനഃശാസ്ത്ര സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ ഇവിടെ ചോദിക്കാവുന്നതതാണ്.