DIGITAL SIGNATURE SOFTWARE PDF HELP
PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)
ഉബുണ്ടു 22.04/18.04 എന്നിവക്ക് വേണ്ട ടോക്കൺ ഡ്രൈവർ സോഫ്ട്വെയർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Token USB പോർട്ടിൽ ഘടിപ്പിക്കുക
DOWNLOAD ചെയ്ത സിപ്പ് ഫയൽ എക്സ്ട്രാക്ട് ചെയ്ത് ലഭിക്കുന്നതിലെ ഫോൾഡർ തുറന്ന് ടോക്കൺ ഏതാണോ ആയതിന്റെ (ePass_Install.sh / Proxkey-install.sh) ഫയലിൽ ഡബ്ൾ ക്ലിക്ക് ചെയ്യുക. Run in Terminal എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ കമ്പ്യൂട്ടറിന്റെ default user ന്റെ പാസ്സ് വേഡ് നൽകുക. ഇൻസ്റ്റലേഷൻ പൂർത്തിയാകുമ്പോൾ കമ്പ്യൂട്ടർ restart/logout ചെയ്യുക. (Trust Key ഡ്രൈവർ ഇവിടെ ക്ലിക്ക് ചെയ്യുക)
Status: Running എന്ന് കാണിക്കുന്ന വിൻഡോ പ്രത്യക്ഷപ്പെടുമ്പോൾ settings ൽ click ചെയ്യുക. നിങ്ങളുടെ Token ന്റെ ചിത്രവും (Proxkey/ePass)അതിനു താഴെ അനുയോജ്യമായ driver ന്റെ പേരും ഉണ്ടോയെന്ന് നോക്കിയ ശേഷം Save ചെയ്യുക.
Mossilla firefox ൽ Edit > Prefence -> privacy & Security -> View certificates -> Authorities -> Import click ചെയ്യുക.Desktop ൽ നാം പേസ്റ്റ് ചെയ്തിട്ടുള്ള ഫോഡറിലെ ssl ൽ നിന്നും rootCA.ert തെരഞ്ഞെടുത്ത് open നൽകുക. Trust this CA to identify websites ന് ടിക് ചെയ്ത് ഈ വിൻഡോയിലും പിന്നിലുള്ള വിൻഡോയിലും Ok നൽകുക.
Google Chrome ൽ - Google Chrome തുറന്ന് chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്യുക (ഇവിടെ നിന്നും കോപ്പി ചെയ്ത് അഡ്രസ് ബാറിൽ പേസ്റ്റ് ചെയ്താൽ മതി). തുറന്ന് വരുന്ന പേജിലെ
Allow invalid certificates for resources loaded from localhost. എന്നതിന് നേരെയുള്ള Disabled എന്നത് Enabled എന്നാക്കി സെലക്ട് ചെയ്ത് റീലോഞ്ച് ചെയ്യുക.
പുതുതായി ചെയ്യുന്നവർ - bims ൽ DSC Regn/Renewal ൽ Token രജിസ്റ്റർ ചെയ്യുക.ലഭിക്കുന്ന പ്രിന്റൗട്ട് ട്രഷറിയില് നല്കുക.
BiMS ലോഗിൻപേജ് എടുക്കുക (ലോഗിൻ ചെയ്യരുത്, അഡ്രസ്സ് treasury.kerala.gov.in/bims) - സ്ക്രീനിൽ ഏകദേശം നടുഭാഗത്ത് കാണുന്ന Instructions for Digital Signature എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ചെറിയ ബോക്സിലെ മൂന്നാമതായി കാണുന്ന Add Browser Exception for DS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
spark e-submit, BiMS bill / spark GPF approval തുടങ്ങിയ DSC യുടെ ആവശ്യങ്ങൾക്ക് എല്ലാം ഈ ബ്രൌസർ ഉപയോഗിക്കുക.
സംശയങ്ങൾക്ക്.
9400442112 - അഹമ്മദ് കുട്ടി കെ (പടപ്പറമ്പ)
8547065007 - നജീബ് പി (മൂർക്കനാട്)
ABSTRACT & REPORT FROM SAMPOORNA (NEW) | VIDEO HELP (അഡ്മിഷൻ റജിസ്റ്റർ, സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്, അബസ്ട്രാക്ടുകൾ എന്നിവ ലഭിക്കുന്നതിന്) വീഡിയോ സഹായം
KITE CLASS BOARD INSTALLATION UPDATES 08-07-21 (ഓരോ തവണയുമുള്ള അപ്ഡേഷന് ഈ ലിങ്കിൽ നിന്നും ലഭിക്കുന്നത് ഇൻസ്റ്റാൾ ചെയ്യുക)
GRADE_form for_ALL.ods എന്ന ഫയൽ ഡൗൺലോഡ് ചെയ്യുക. Macro എനാബ്ൾ ചെയ്ത്, മഞ്ഞ നിറമുള്ള ഭാഗത്ത് ആവശ്യമായ ഡാറ്റ നൽകി പ്രിന്റ് എന്ന കമ്പ്യൂട്ടർ മോണിറ്ററിന്റെ ഭാഗത്ത് ക്ലിക്ക് ചെയ്ത് pdf ഫോർമാറ്റിൽ സേവ് ചെയ്ത് ഉപയോഗിക്കുക.
PRABATION_FORMS.ods എന്ന ഫയൽ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക. മാക്രോ എനാബ്ൾ ചെയ്ത് മഞ്ഞ സെല്ലുകളിലെ ആവശ്യമുള്ള ഭാഗങ്ങൾ പൂരിപ്പിച്ച് പ്രിന്റ് എന്ന് കാണുന്ന കമ്പ്യൂട്ടറിന്റെ ചിത്രമുള്ള ഭാഗത്ത് ക്ലിക്ക് ചെയ്താൽ ലഭിക്കുന്ന പിഡിഎഫ് ഫയൽ സേവ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കുക.
2019 ലെ പേ ഫിക്സേഷൻ എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൺട്രോളിംഗ് ഓഫീസർക്ക് മുമ്പാകെ ഹാജരാക്കുന്നതിനും ഇംകംടാക്സ് കണക്കാക്കുന്നതിന് അരിയർ കാൽക്കുലേഷനും മാത്രം
എല്ലാ സോഫ്ട്വെയറുകളും ഡൗൺലോഡ് ചെയ്ത് മാത്രം ഉപയോഗിക്കുക
PENSION REVISION FORM UBUNTU
PENSION REVISION WINDOWS
സമ്പൂർണയിലെ ഡാറ്റ ഉപയോഗിച്ച് പ്രൊഫോർമ തയ്യാറാക്കുന്നതിന്. വീഡിയോ ഹെൽപ്പ്
സമ്പൂർണയിലെ csv ഫയലിൽ കോളം H,C,B എന്നിങ്ങനെ സോർട്ട് ചെയ്തതിന് ശേഷം മാത്രമേ ഈ ഫയലിലേക്ക് പേസ്റ്റ് ചെയ്യാവു.
ഈ ഫയൽ ഉബുണ്ടുവിൽ ഡൗൺലോഡ് ചെയത് സേവ് ചെയ്തതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ
DESKTOP/LAPTOP TELEGRAM (ടെലഗ്രാം ടെസ്ക്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്രോഗ്രാം -വീഡിയോ സഹായം)
HOW ENTER PUPILS TELEGRAM APP (കുട്ടികൾക്ക് വോയ്സ് ചാറ്റിൽ പങ്കെടുക്കാം)
CLASS ROOM BOARD - INSTALLATION (ഓരോ തവണയുമുള്ള അപ്ഡേഷന് ഈ ലിങ്കിൽ നിന്നും ലഭിക്കുന്നത് ഇൻസ്റ്റാൾ ചെയ്യുക)