PENSION REVISION AFTER PROMOTION
PENSION REVISION AFTER PAY REVISION 2019 (Ubuntu), (Windows)
PRIMARY HM PROMOTION PAY FIXATION
ABSTRACT & REPORT FROM SAMPOORNA
ഈ പ്രോഗ്രാം ഫോമുകൾ ഡൗൺലോഡ് ചെയ്ത് ,സേവ് ചെയ്ത് മാത്രം ഉപയോഗിക്കുക.
PENSION REVISION AFTER PROMOTION
PENSION REVISION AFTER PAY REVISION 2019 (Ubuntu), (Windows)
PRIMARY HM PROMOTION PAY FIXATION
ABSTRACT & REPORT FROM SAMPOORNA
ഈ പ്രോഗ്രാം ഫോമുകൾ ഡൗൺലോഡ് ചെയ്ത് ,സേവ് ചെയ്ത് മാത്രം ഉപയോഗിക്കുക.
DIGISIGNER FOR E_OFFICE - Windows LInux/Ubuntu (Ubuntu വിൽ ഇൻസ്റ്റാൽ ചെയ്യുന്നതിന് മുമ്പ് Terminal തുറന്ന് sudo apt-get update, sudo apt-get install openjdk-8-jdk എന്നീ കമാൻഡുകൾ ഉപയോഗിച്ച് ജാവ ഇൻസ്റ്റാൾ ചെയ്യുക)
PROMOTION LIST FROM Score IT (ഡൗൺലോഡ് ചെയ്ത്, സേവ് ചെയ്ത് ഉപയോഗിക്കുക)
[Base 2 വിൽ പാസാക്കേണ്ട കുട്ടികളുടെ ആവറേജ് സ്കോർ ഇൻപുട്ടിലെ ടാബിൽ ആ കുട്ടികൾക്ക് നേരെ നൽകുക.]
ScoreIt സോഫ്ട് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഫയൽ എക്സ്ട്രാക്ട് ചെയ്ത് Desktop ൽ കോപ്പി ചെയ്ത് ഫോൾഡർ തുറന്ന് install.sh എന്ന ഫയലിൽ ഡബ്ൾക്ലിക്ക് ചെയ്യുക. സിസ്റ്റത്തിന്റെ പാസ്‍വേഡ് നൽകുക. ScoreIt Help.pdf
മുന്നറിയിപ്പ് - ഒന്നും രണ്ടും ടേം ചെയ്ത സോഫ്ട്‍വെയറിൽ തന്നെയാണ് സ്കോർഇറ്റ് ചെയ്യേണ്ടത്. Annual -2023-24 എന്ന് സെറ്റ് ചെയ്യുന്നതിന് മുമ്പ് പുതിയ കുട്ടികളെ ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. എക്സാം സെറ്റ് ചെയ്യുന്നതിന് പഴയ ഡാറ്റാബേസ് ക്ലിയർ ചെയ്യരുത്.
ഒരിക്കലും ആവശ്യമായ ബാക്ക്അപ് ചെയ്യാതെ പഴയ ഡാറ്റാബേസ് ക്ലിയർ ചെയ്യരുത്.