പാഠശാലയില്‍ പ്രസിദ്ധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തതിന്റെ ഉല്‍പ്പന്നങ്ങള്‍ ഷെയര്‍ ചെയ്യുക. അത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും.....

പാഠശാല

Libro Office Writer ല്‍ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , ഒരു ഡൊക്യുമെന്റ് തയ്യാറാക്കാന്‍ നിങ്ങളെ സഹായിക്കും....

LibreOfficeWriter: ഡോക്യുമെന്റ് തയാറാക്കം കമ്പ്യൂട്ടര്‍ പഠനം തുടങ്ങുന്നവര്‍ക്ക് സഹായകരമായ വീഡിയോ.തയ്യാറാക്കിയത് ജാഫര്‍ സാദിഖ് (മലപ്പുറം ജില്ല).

LibreOfficeWriter: urdu key കണ്ടെത്താം. റൈറ്ററില്‍ ഉര്‍ദു ടൈപ്പ് ചെയ്ത് പരിശീലിക്കുന്ന രീതി പരിചയപ്പെടുത്തുന്നു. ജസ്‌ലീം (കണ്ണൂര്‍ ജില്ല) തയ്യാറാക്കിയ വീഡിയോ.. പരിശീലിച്ച് തുടങ്ങുന്നവര്‍ ഉപയോഗപ്പെടുത്തുക.

LibreOfficeWriter: കമ്പ്യൂട്ടര്‍ പഠിച്ചുതുടങ്ങുന്നവര്‍ അടിസ്ഥാനപരമായി അറിഞിരിക്കേണ്ട ഒന്നാണ് ഫോള്‍ഡര്‍ നിര്‍മാണം. അതെങ്ങിനെ എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കം..തയ്യാറാക്കിയത് ജാഫര്‍ സാദിഖ്.(മലപ്പുറം ജില്ല )

ഭാഷാപഠനത്തിന്റെ തുടക്കം അക്ഷരമാല എന്നത് പോലെ കമ്പ്യൂട്ടര്‍ പഠനത്തിന്റെ പ്രാഥമീക ഘട്ടമായ ടൈപ്പിംഗ് പരിശീലിക്കാന്‍ Ktouch സോഫ്റ്റ് വെയര്‍ പരിചയപ്പെടാം .തെയ്യാറാക്കിയത് യൂനുസ് പാര ( മലപ്പുറം ജില്ല )

LibreOfficeWriter: Story Chart പോലുള്ള ഡോക്യുമെന്റ് തയ്യാറാക്കുമ്പോള്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങളുടെ പശ്ചാതലം നിറം ഓഴിവാക്കേണ്ടി വരും. അതെങ്ങിനെ എന്ന് വെക്തമാക്കുന്നു ഈ വീഡിയോയിലൂടെ..

LibreOfficeWriter: റൈറ്ററില്‍ ഡോക്യുമെന്റ് തയാറാക്കി ഫോര്‍മാറ്റ് ചെയ്ത് ഫോള്‍ഡറിലേക്ക് സേവ് ചെയ്യുന്ന രീതി writer 02

LibreOfficeWriter: ഡോക്യുമെന്റ് തെയ്യാറാകാന്‍ ടൈപ്പ് ചെയ്യുന്നതിന്ന് പകരം റൈറ്ററില്‍ copy/paste സങ്കേതം ഉപ്യോഗിച്ച് തയ്യാറാക്കുന്ന രീതി ഈ വീഡിയൊയില്‍ നിന്നും മനസ്സിലാകാം


LibreOfficeWriter: Default font ഉര്‍ദു സെറ്റ് ചെയ്ത് ടൈപ്പിംഗ് ആയാസകരമാക്കിമാററുന്നതെങ്ങിനെ എന്ന് ഈ വീഡിയോയില്‍ നിന്നും മനസ്സിലാക്കാം.

LibreOfficeWriter: തയ്യാറാക്കുന്ന ഡോക്യുമെന്റില്‍ ചിത്രം ഉള്‍പ്പെടുത്തുന്നതെങ്ങിനെ എന്ന് വിശദീകരിക്കുന്നു ഈ വീഡിയോയിലൂടെ..

LibreOfficeWriter: റൈറ്റര്‍ ല്‍ തയ്യാറാക്കുന്ന പേജിന് പശ്ചാതല നിറം നല്‍കുന്നതെങ്ങിനെ എന്ന് മനസ്സിലാക്കം

LibreOfficeWriter: writer ല്‍ തയ്യാറാക്കുന്ന പേജിന് Border നല്‍കുന്നതെങ്ങിനെ എന്ന് ഈ വീഡിയൊയില്‍ നിന്നും മനസ്സിലാക്കം .

LibreOfficeWriter: റൈറ്ററില്‍ പേജ് സെറ്റ് ചെയ്യുന്നതെങ്ങിനെ ..ഉദാഹരണം A4, A3........ ഈ വീഡിയോയിലൂടെ മനസ്സില്ലാക്കാം

LibreOfficeWriter: റൈറ്ററില്‍ പേജിന് header - Footer അത്പോലെ Page Number എന്നിവ നല്‍കുന്നതെങ്ങിനെ എന്ന് ഈ വീഡിയോയില്‍ നിന്നും മനസ്സിലാക്കം.

LibreOfficeWriter: റൈറ്റ റില്‍ തയ്യാറാക്കുന്ന ഡോക്യുമെന്റില്‍ table ഉള്‍പ്പെഠുത്തുന്ന പ്രറവര്‍ത്തനം.

LibreOfficeWriter: റൈറ്ററില്‍ TextBox ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതെങ്ങിനെ എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

LibreOfficeWriter: റൈറ്ററില്‍ തയ്യാറാക്കുന്ന പേജില്‍ വിവിധ ഷൈപ്പുകള്‍ ഉള്‍പ്പെടുത്തുന്ന രീതി.

GIMP ല്‍ അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , ഇമേജ് എഡിററിംഗ് പരിശീലിക്കാന്‍ നിങ്ങളെ സഹായിക്കും....


ഇമേജ് എഡിററിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്....... ജിംബ് സോഫ്ട്വെയറില്‍ എഡിററിംഗ് പഠിക്കാനുളള ഹെല്‍പ്പ് വീഡിയോ ആണിത്. തുടക്കക്കാര്‍ക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ജിംബ്ലെ സെലക്ഷന്‍ ടൂള്‍ & ബ്ളറ് ടൂള്‍ എന്നിവയുടെ ഉപയോഗം ..

ജിംബില്‍ ചിത്രം ഉള്‍പ്പെടുത്താന്‍

ടെക്സ്ട് ഉള്‍പ്പെടുത്താന്‍

ജിമ്പില്‍ എങ്ങിനെ ടൈപ് ചെയ്യാം


ജിമ്പില്‍ ബാനര്‍ നിര്മിക്കാം


കമ്പൂട്ടര്‍ പഠനത്തിന് കൂടുതല്‍ സഹായകരമായ വീഡിയോകള്‍

പിഡിഎഫ് പേജില്‍ സൗണ്ട് & വീഡിയോ


ഡിജിറ്റല്‍ മാഗസിന്‍


കെഡന്‍ലൈവില്‍ സ്ക്രോളിങ്ങ് ടൈടില്‍


വാഡ്സാപ്പിലേക്ക് വേണ്ട ലിങ്ക്ഡ് പിഡിഎഫ് തയ്യാറാക്കാം


കെഡന്‍ ലൈവില്‍ ടൈപ് റൈടര്‍ എഫക്ട് ടൈടില്‍


ഉര്‍ദു റേഡിയോ


ഇന്ത്യന്‍ മ്യൂസിക്ക് സൈറ്റ്


ഫേസ് ബുക്ക് പ്രോഫൈല്‍ ഡിസൈന്‍ ചെയ്യാന്‍


പിഡിഎഫ് - എക്സെല്‍


വിവിധരൂപത്തിലുള്ള വരികള്‍


ഗാന്ധിജയന്തി പ്രസന്തേഷന്‍


കലന്‍ണ്ടര്‍ തെയ്യാറാക്കം


എഴുത്ത് പഠിക്കാന്‍ അനിമേഷന്‍