> എന്റെ ലാപ് ടോപ്പിൽ അപ്ലിക്കേഷൻ മെനുവിൽ ഓഫീസ് എന്നത് കാണുന്നില്ല. അത് തിരികെ കൊണ്ട് വരാൻ എന്താണ് ചെയ്യേണ്ടത് ...?
Application > system Tools > Preferenes > Main Manu എന്ന ക്രമത്തില്‍ ക്ളിക്ക് ചെയ്ത് തുറന്ന് വരുന്ന വിന്‍ഡോയില്‍ Show എന്നതില്‍ Office എന്നതിന്ന് നേരെ ടിക്ക് മാര്‍ക്ക് നല്‍കി Close ക്ളിക്ക് ചെയ്യുക..
> Mobile screen ൽ site pin ചെയ്യുന്നത് വ്യക്തം. Laptop ൽ Link വഴിയല്ലാതെ, site open െചയ്യുവാനും Desktop ൽ Icon Pin ചെയ്യുവാനുമുള്ള മാർഗം വിശദമാക്കാമോ?
െബ് സൈറ്റ് ഷോട്ട് ക്കട്ട് ക്രിയേറ്റ് ചെയ്യുന്ന രീതി (ഓരോസമയവും URL (https://sites.google.com/view/iturdu/home) ടൈപ്പ് ചെയ്യേണ്ട തില്ല) . ചെയ്യേണ്ട് പ്രവര്‍ത്തന ക്രമം താഴെ നല്‍കീട്ടുണ്ട് .ശ്രദ്ഡിക്കു മല്ലോ..
> ക്ലാസ് റൂമുകളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ആധുനിക വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം ഇന്ന് ഏറെ അനിവാര്യമാണല്ലോ..ഈ മേഖലയിൽ ഭാഷാപരമായി നാം നേരിടുന്ന പരിമിതികൾ മറികടക്കാൻ ഇത്തരം പരിശീലനങ്ങൾ ഏറെ പ്രയോജകരവും, ഉപകാരപ്രദമാണ്
ലോക്ക് ഡൗൺ കാലത്ത് ഇത്തരം പരിശീലനങ്ങൾ സംഘടിപ്പിക്കാൻ മുന്നോട്ട് വന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (KUTA) സംസ്ഥാന സമിതിയേയും, ഐ.ടി വിംഗ് അംഗങ്ങളേയും പ്രശംസിക്കുകയും, അഭിനന്ദിക്കുകയും ചെയ്യുന്നു.
എം.പി അബ്ദുറഹ്മാൻ എടച്ചാക്കൈ എ.യു.പി സ്കൂൾ (കാസർഗോഡ്)