About

ചരിത്രം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ്. മയ്യനാട് പഞ്ചായത്തിലെ അറബിക്കടലിൻ്റെയും പരവൂർ കായലിൻ്റെയും തീരദേശമായ മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നു. 1950-52 കാലഘട്ടത്തിൽ തിരു-കൊച്ചി മുഖ്യ മന്ത്രി ആയിരുന്ന സി.കേശവൻ അവർകളുടെ മാതൃവിദ്യാലയം ആണ്. 1911 ൽ സ്ഥാപിച്ച സ്കൂൾ ആണ് ഇത്.

2016-17 ൽ 18 കുട്ടികളായി സ്കൂൾ അടച്ചുപൂട്ടുന്ന നിലയിലായി. പ്രീ പ്രൈമറി ഇല്ലാത്ത സ്കൂൾ ആണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിലനിൽക്കുകയും ഒരു കൂട്ടം അദ്ധ്യാപകർ സ്കൂളിൽ എത്തുകയും അവരുടെ നിരന്തര പ്രയത്നത്തിൻ്റെ ഫലമായി 2017-18 ൽ 48 കുട്ടികളും 2018-19 ൽ അത് 94 ആയി മാറുകയും 2019-20 ൽ 154 ആയി മാറുകയും 2020-21 ൽ അത് 188 ആയി മാറുകയും 2021-22 ൽ 224 കുട്ടികളുമായി നമ്മുടെ സ്കൂൾ മുന്നേറ്റത്തിൻ്റെ പാതയിലൂടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.

Who we are

Tell visitors more about the club's members. Do you need any prior experience to join? Is there an application process? Add photos of the club members below.

Name

Title

Name

Title

Name

Title

Name

Title

Name

Title

Name

Title

Name

Title

Name

Title

Name

Title