വിദ്യാർഥി ദിനത്തോടനുബന്ധിച്ച് മാതൃഭൂമി j ചീഫ് സബ് എഡിറ്റർ പി. അനിൽകുമാറുമായി ആൻ മരിയ നടത്തിയ ടെലിഫോൺ അഭിമുഖം.
ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനമായ ഇസ്രോയുടെ മുൻ ചെയർമാനും, ഇന്ത്യയുടെ മുൻ ബഹിരാകാശ ഗവേഷണവകുപ്പു സെക്രട്ടറിയുമായ ഡോ. ജി. മാധവൻനായരുമായി വിദ്യാർഥികളുടെ സംഭാഷണം