Common Service Centres
Licensed by Government of India!
by Women of Wiki

CSC VLE INCOME എന്ന് ഗൂഗിൾ ചെയ്ത്, നിങ്ങൾക്ക് ഈ സാദ്ധ്യത സ്വയം നേടാൻ കഴിയുമെങ്കിൽ, ദയവായി ചെയ്യുക. അല്ലാത്ത പക്ഷം നിങ്ങളുടെ പ്രാഥമിക വിവരങ്ങൾ WhatsApp ചെയ്യുക. ഡീറ്റെയിൽസ് അയച്ചു തരും. ദയവായി വിളിക്കരുത്. നിങ്ങളുടെ സമയം വിലയേറിയതാണ്. പരിശീലനം WOW  നൽകേണമെങ്കിൽ മാത്രം അപേക്ഷിക്കുക. 

മുഖാമുഖം പരിശീലനം - മണിക്കൂർ ഒന്നിന് $10/- ഈ നിരക്ക് തീരുമാനിച്ചത്, നിങ്ങളുടെ പരിശീലനം കഴിഞ്ഞ് നിങ്ങൾ സ്വയം പരിശീലകർ ആയിത്തതീരുമ്പോൾ, നിങ്ങൾക്കും ഇതേ $10/- ഫീസ് ചാർജ് ചെയ്യാൻ കഴിയേണ്ടതുണ്ട് എന്നത് കൊണ്ടാണ്. 

ഡിജിറ്റൽ ഇന്ത്യയുടെ യുവ് എ ഐ പദ്ധതിയുടെ പാഠഭാഗങ്ങൾ കളികളിലൂടെ പഠിപ്പിച്ച് ഉയർന്ന വരുമാനം. ടീച്ചർ പരിശീലനം WOW നൽകും. പരിശീലനം ലഭിച്ചവർക്ക് അയലത്തെ ട്യൂഷൻ ടീച്ചറാകാം, വിദേശത്തെ ഓൺലൈൻ ടീച്ചറാകാം.