2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (ആര്.ടി.ഇ.ആക്ട്) അദ്ധ്യാപകരുടെ നിയമനകാര്യത്തില്‍ നിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന വ്യക്തികള്‍ക്ക് അദ്ധ്യയനത്തിന്റെ എല്ലാ നിലയിലുമുള്ള വെല്ലുവിളികളെ സമര്‍ത്ഥമായി നേരിടുവാനുള്ള അത്യാവശ്യ അഭിരുചിയും കഴിവും ഉണ്ടാകേണ്ടതുണ്ട്. കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്.
വിഭാഗം ക ഇമലേഴീൃ്യ ക - ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗം കക ഇമലേഴീൃ്യ കക - അപ്പര്‍ പ്രൈമറി ക്ലാസ്സുകള്‍
വിഭാഗം കകക ഇമലേഴീൃ്യ കകക - ഹൈസ്കൂള്‍ ക്ലാസ്സുകള്‍
വിഭാഗം കഢ ഇമലേഴീൃ്യ കഢ - ഭാഷാ അദ്ധ്യാപകര്‍- അറബി, ഹിന്ദി, സംസ്കൃതം,
ഉറുദു- യു.പി തലം വരെ
- സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്,
കായിക അദ്ധ്യാപകര്‍)
എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
2009-ലെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട്
നടപ്പിലാക്കുന്നതിന് രാജ്യത്തുടനീളം ഗുണനിലവാരമുള്ള അനേകം അദ്ധ്യാപകരെ
സമയബന്ധിതമായി നിയമിക്കേണ്ടതുണ്ട്. നിയമിക്കപ്പെടുന്ന അദ്ധ്യാപകരുടെ ഗുണനിലവാരം
ഉറപ്പ് വരുത്തണമെന്ന് ഈ നിയമം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു. അദ്ധ്യാപകരായി
നിയമിക്കപ്പെടുന്നവര്‍ക്ക് അദ്ധ്യാപന പ്രക്രിയയിലെ വെല്ലുവിളികളെ നേരിടാന്‍ അവശ്യം വേഅഭിരുചികളും ശേഷികളും ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഞഠഋ ആക്ടിന്റെ 23-ാം വകുപ്പിലെ ഉപവകുപ്പ് (1)-ലെ വ്യവസ്ഥകള്‍ അനുസരിച്ച്
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (ചഇഠഋ) 2010 ആഗസ്റ്റ് 23-ന്
പുറപ്പെടുവിച്ച വിജ്ഞാപനം, 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ അദ്ധ്യാപകരാകാന്‍ ടീച്ചര്‍
എലിജിബിലിറ്റി ടെസ്റ്റ ് ആവശ്യയോഗ്യതയാണെന്ന് നിഷ്കര്‍ഷിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍
ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് 10-ാം ക്ലാസ്സ ് വരെയുള്ള അദ്ധ്യാപക നിയമനത്തിന് ബാധകമാക്കി.
ആര്.ടി.ഇ. ആക്ടിലെ സെക്ഷന്‍ 20 ഉപവാക്യം (എന്‍)-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
വിദ്യാലയങ്ങളില്‍ അദ്ധ്യാപകരാകുന്നതിന് ചഇഠഋ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍
നടത്തുന്ന ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ ് അനിവാര്യയോഗ്യതയായി കണക്കാക്കുന്നു.
അതനുസരിച്ച് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 01-03-2012-ല്‍
ജി.ഒ (പി) നമ്പര്‍ 70/12/പൊ.വി.വ എന്ന ഉത്തരവും 25-06-2012-ല്‍ ജി.ഒ. (എം.എസ്) നമ്പര്‍
205/12/പൊ.വി.വ എന്ന ഉത്തരവും കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷ കേരള ടീച്ചര്‍
എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ് ) എന്നറിയപ്പെടുന്നു.
അദ്ധ്യാപക യോഗ്യതാനിര്‍ണ്ണയ പരീക്ഷയെ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന
യോഗ്യതയായി ഉള്‍പ്പെടുത്തിയതിലെ ഔചിത്യം ചുവടെ ചേര്‍ക്കുന്നു.
1. അദ്ധ്യാപക നിയമനത്തില്‍ ദേശീയ നിലവാരവും ഗുണമേന്മയും ഉറപ്പ് വരുത്താന്‍
സാധിക്കും
2. അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയിലെ വിദ്യാര്‍ത്ഥികളും അവരുടെ പ്രവര്‍ത്തന
നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും.
3. അദ്ധ്യാപക നിലവാരം ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന
സന്ദേശം എല്ലാവരിലും എത്തിക്കാന്‍ കഴിയും.
അദ്ധ്യാപനത്തിന്റെ എല്ലാ മേഖലകളിലുമുള്ള വെല്ലുവിളികളെ നേരിടുന്നതിനുള്ള കഴിവും
അഭിരുചിയും ഉള്ളവരാണ് അദ്ധ്യാപകര്‍ എന്ന് ഉറപ്പുവരുത്തുന്നതിന് ഈ പരീക്ഷ
സഹായകമാകും.
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുള്ള എല്ലാ വിദ്യാലയങ്ങളിലും
അദ്ധ്യാപകരാകാന്‍ കെ-ടെറ്റ് യോഗ്യതാപരീക്ഷ വിജയിക്കേണ്ടതാണ്.
6
കേരള സര്‍ക്കാര്‍/പൊതുവിദ്യാഭ്യാസ വകുപ്പ്/ദേശീയ അദ്ധ്യാപക വിദ്യാഭ്യാസ സമിതി
എന്നിവര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍
എസ്.സി.ഇ.ആര്.ടി രൂപം നല്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേരളത്തില്‍ ഈ പരീക്ഷ
നടത്തുന്നത് കേരള പരീക്ഷാഭവന് ആണ്.
കെ-ടെറ്റ് പരീക്ഷയിലെ ക,കക,കകക,കഢ വിഭാഗം പരീക്ഷകളുടെ സിലബസ് ടഇഋഞഠ യുടെ
ംംം.രെലൃ.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും കേരള പരീക്ഷാഭവന്റെ
ംംം.സലൃമഹമുമൃലലസവെമയവമ്മി.ശി, വേേു:െ//സലേ.േസലൃമഹമ.ഴീ്.ശി എന്നീ
വെബ്സൈറ്റുകളിലും നല്‍കിയിട്ടുണ്ട്.
www.scert.kerala.gov.in F¶ sh_vsskänepw tIcf ]co£m`hsâ www.keralapareekshabhavan.in, https://ktet.kerala.gov.in F¶o sh_vsskäpIfnepw \ÂInbn«pv.
കേരള സംസ്ഥാനത്തെ വിവിധ മേഖലകളിലെ അദ്ധ്യാപകര്‍ക്കായുള്ള സര്‍വ്വീസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായും 2009-ലെ ആര്.ടി.ഇ. ആക്ട് അനുസരിച്ചും എന്‍.സി.റ്റി.ഇ-യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കെ-ടെറ്റ് ചുവടെ ചേര്‍ത്തിട്ടുള്ള സ്കൂളുകള്‍ക്ക് ബാധകമാക്കിയിരിക്കുന്നു.
ശ). 2009-ലെ ആര്.ടി.ഇ. ആക്ടിന്റെ സെക്ഷന്‍ 2-ലെ ഉപാധി (എന്‍)-ന്റെ ഖണ്ഡിക (ശ) ലും
സര്‍വ്വീസ് ചട്ടങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍/പ്രാദേശിക സര്‍ക്കാര്‍
സ്കൂളുകള്‍
ശശ) ആര്.ടി.ഇ ആക്ടിലെ ഉപാധി (എന്‍) ന്റെ ഉപ ഖണ്ഡിക (ശശ)ല്‍ ഉള്‍പ്പെട്ട സ്കൂളുകള്‍
ശശശ) പ്രത്യേക വിഭാഗത്തില്‍പ്പെട്ട സ്കൂളുകള്‍
ആര്.ടി.ഇ. ആക്ടിന്റെ 2-ാം വകുപ്പിലെ ഉപ ഖണ്ഡിക (ശ്) ല്‍ പ്രതിപാദിച്ചിരിക്കുന്ന
പ്രാഥമിക വിദ്യാലയങ്ങളില്‍ കെ-ടെറ്റ് അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അദ്ധ്യാപക
യോഗ്യതാ പരീക്ഷ ഇവയിലേതെങ്കിലും യോഗ്യതയായി കണക്കാക്കാവുന്നതാണ്. കേരളത്തില്‍
കെ-ടെറ്റ് ഹൈസ്കൂള്‍ തലംവരെയുള്ള നിയമനത്തിന് ബാധകമാണ്.
A M REHOOF MUTTIL