Search this site
Embedded Files
Skip to main content
Skip to navigation
Sajla Mol. P K
Bio
Memberships
Professional Training
Conferences and Workshops
Research Achievements
Teaching
Study Materials
Write- Ups
Extension Activities
My Online Presence
Gallery
Sajla Mol. P K
Bio
Memberships
Professional Training
Conferences and Workshops
Research Achievements
Teaching
Study Materials
Write- Ups
Extension Activities
My Online Presence
Gallery
More
Bio
Memberships
Professional Training
Conferences and Workshops
Research Achievements
Teaching
Study Materials
Write- Ups
Extension Activities
My Online Presence
Gallery
Writing
Below, you’ll find my writing.
Online article
⭕ *മുലയൂട്ടുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ, ബ്രസ്റ്റ് പമ്പിങ് എങ്ങനെ, മുലപ്പാൽ സൂക്ഷിക്കേണ്ട വിധം... അറിയേണ്ടതെല്ലാം...*
https://www.madhyamam.com/w-1188982
*ഇത് കുറഞ്ഞ കൊഴുപ്പിൽ ക്രഞ്ചിയായും ക്രിസ്പിയായും ഭക്ഷണം പാചകം ചെയ്യാൻ സഹായിക്കുന്നു...*
https://www.madhyamam.com/n-1251928
പ്രമേഹം: ഈ ധാരണകൾ ശരിയോ തെറ്റോ? | Misconceptions about diabetes-health article | Madhyamam
ഏറ്റവും കൂടുതൽ ആളുകൾ അഭിമുഖീകരിക്കുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്തത ിനാൽ തന്നെ രോഗനിയന്ത്രണം തന്നെയാണ് രക്ഷ. അറിവില്ലായ്മയാണ് പ്രധാനമായും...
കോവിഡ് കാലത്തെ ഭക്ഷണം | Madhyamam
ലോക്ഡൗണും വീട്ടിലിരിപ്പും നീണ്ടുപോകുന്നതിനാൽ കൊറോണയ്ക്കൊപ്പം ജീവിക്കുക എന്ന നിലയിലേക്ക് ലോകം മാറിയിരിക്കുന്നു. വ്യക്തി ശുചിത്വവും രോഗപ്രതിരോധശേഷി വർധിപ്പിക്കലുമാണ് കോവിഡിനെ നേരിടാനുള്ള...
റമദാനിലെ നോമ്പും ശരീരഭാര നിയന്ത്രണവും | Fasting and weight control in Ramadan | Madhyamam
ഇസ്ലാമിക് കലണ്ടറിലെ ഏറ്റവും വിശുദ്ധമായ മാസമാണ് റമദാൻ. ലോകമെമ്പാടുമുള്ള മുസ്ലിംകൾ റമദാനിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണത്തിൽനിന്നടക്കം വിട്ടുനിൽക്കുന്നു. 1400 വർഷങ്ങൾക്ക് മുമ്പേ ഇസ്ലാമിൽ...
ഭക്ഷണാസക്തിയുടെ കാരണങ്ങള്‍ | Causes of food cravings | Madhyamam
ഭക്ഷണത്തിനോടുള്ള അമിതമായ കൊതി അല്ലെങ്കില്‍ ആസക്തി വളരെ സാധാരണമാണ്. ഏറെപ്പേര്‍ക്കും ഏതെങ്കിലും പ്രത്യേക ഭക്ഷണ വിഭവത്തോടായിരിക്കും താല്പര്യം. ചിലര്‍ക്ക് ബിരിയാണി, ചിലര്‍ക്ക് ചോക്ലേറ്റ്...
ഫ്ലെക്സിറ്റേറിയൻ ഡയറ്റിൻെറ ഗുണങ്ങൾ | Flexitarian Diet Plan | Madhyamam
രോഗങ്ങൾ കാരണമോ മറ്റുതാൽപര്യങ്ങളാലോ നിങ്ങൾ കൂടുതലായി സസ്യാഹാരം ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുകയും എന്നാൽ മാംസാഹാരം പൂർണമായി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുമില്ലെങ്കിൽ ഫ്ലെക്സിറ്റേറിയൻ ഡയറ്റ്...
ഷുഗർ കുറയ്ക്കാം, തടി നിയന്ത്രിക്കാം... പേരയില ചായക്ക് ഗുണമേറെ | guava leaf tea health benefits | Madhyamam
ആരോഗ്യകരമായ ജീവിതത്തിനുള്ള വഴികൾ എപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് മലയാളി. എന്നാൽ, ബഹുഭൂരിപക്ഷവും നമുക്ക് ചുറ്റും തന്നെയുള്ള ആരോഗ്യകരമായ ജീവിതത്തിനുതകുന്ന പല ഔഷധങ്ങളും തിരിച്ചറിയാതെ പോകുന്നു....
Google Sites
Report abuse
Page details
Page updated
Google Sites
Report abuse