G a l l e r y

Dist. Collector Sri K. Gopalakrishnan IAS has inagurated the football tournament jointly organised by the SVEEP MALAPPURAM and G MAT Tirur at Illathapadam turf stadium of Tirur LAC. In the meeting Asst. Collector Sri. Vishnu raj IAS , RDO Tirur, Tahsildar Tirur has addressed people. A signature wall also inagurated the District Collecter. EVM Demo also conducted at the stadium.

ബഹു:സബ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്ന് തിരുരങ്ങാടി സിവിൾ സ്റ്റേഷനിൽ വിവിധ ആഫീസുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുപ്പിച്ചു കൊണ്ട് SVEEP ൻ്റെ ഭാഗമായി ഒരു ഒപ്പുശേഖരണവും വോണിംഗ് യന്ത്രം അവബോധന പരിപാടിയും നടത്തുകയുണ്ടായി,,,, തിരുരങ്ങാടി തഹസിൽദാർ ഭൂരേഖാ തഹസിൽദാർ ,സപ്ലൈ ആഫീസർ ,എന്നിവർ ഒപ്പുശേഖരണത്തിൽ പങ്കെടുത്തു,,,, അതിന് ശേഖം പുതിയ വോട്ടിംഗ് മെഷീൻ്റെ പരിശീലനവും ജനങ്ങൾക്ക് നൽകുകയുണ്ടായി,,,, ഒരു വോട്ടു പോലും പാഴാക്കരുത്',, എല്ലാവരും വോട്ടു വിനിയോഗിക്കണം എന്ന സന്ദേശം എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്,,