Chattampi Swami Archive

Chattampi Swami was a unique social and religious reformer. His thoughts and work influenced the launching of many; social, religious, literary and political organizations and movements in Kerala and for the first time gave voice to those who were marginalized. His impact on renaissance and reformation in Kerala is unparalleled. The Centre for South Indian Studies is developing Chattampi Swami Digital Archive (CSDA) as an attempt to collect and collate documents related to Swami that still exist. CSDA will also include information on Swami’s sanyasin and grihastha disciples.

ചട്ടമ്പിസ്വാമികളുടെ 'ഒഴിവില്‍ ഒടുക്കം', പ്രസിദ്ധീകരിച്ചു.

ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 164ാം ജന്മദിനത്തോടു് അനുബന്ധിച്ചു് ചട്ടമ്പിസ്വാമി ആര്‍ക്കൈവിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ അഡ്വക്കേറ്റു്. ശ്രീ അയ്യപ്പന്‍ പിള്ള ചട്ടമ്പിസ്വാമികളുടെ 'ഒഴിവില്‍ ഒടുക്കം', രാജീവു് ഇരിങ്ങാലക്കുടയുടെ 'തീര്‍ത്ഥപാദസമ്പ്രദായം' എന്നീ പുസ്തകങ്ങള്‍ ശാസ്തമംഗലം രാജാകേശവദാസ് സ്മാരക എന്‍ എസ് എസ് കരയോഗം ഹാളില്‍ വച്ചു് പ്രകാശനം ചെയ്തു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ശ്രീ ആത്മാരാമന്‍, പ്രൊഫ. തകഴി ശങ്കരനാരായണന്‍, കേരളപാണിനിയുടെ പൗത്രി. പ്രൊഫ. ജെ ലളിത, രാജീവു് ഇരിങ്ങാലക്കുട, ഡോ സുരേഷ് മാധവ്, ശ്രീ കെ. എസ്. വിക്രമന്‍ നായര്‍, ജി. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

SECTIONS