രക്ഷിതാക്കളറിയാന്‍:-
____________________________
വിദ്യാര്‍ത്ഥികളുടെ വിഷയങ്ങളിലുള്ള അറിവ് (Subject Knowledge) പരിശോധിക്കുന്നതിനുള്ള ടെസ്റ്റ് ആണ് ഈ ക്വിസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രസ്തുത പാഠഭാഗം നന്നായി വായിപ്പിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി തന്നെ ഉത്തരം കണ്ടെത്താന്‍ അവസരം നല്‍കുക.
ഓരോ ക്ലാസ്സിന്റെയും ടെസ്റ്റിനുള്ള ഫോം ലിങ്കുകള്‍ ഈ പേജിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
ഓരോ ക്ലാസ്സ് ഉസ്താദുമാരുടെ നേതൃത്വത്തിലുള്ള വാട്ട്സപ്പ് ഗ്രൂപ്പുകളിലും ടെസ്റ്റ് ലിങ്കുകള്ലഭിക്കും.