1. AI & Data Science in Healthcare
Applications of AI/ML in diagnostics and medical imaging
Predictive health analytics and early disease detection
Natural language processing in clinical records and Ayurveda texts
2. IoT, Sensors & Wearables for Health Monitoring
Designing health-focused IoT devices and smart wearables
Real-time remote patient monitoring systems
Embedded systems in digital health applications
3. Biomedical Devices Inspired by Traditional Practices
Engineering solutions inspired by Ayurveda and Siddha
Modernizing ancient techniques using biomedical instrumentation
Low-cost medical device development for rural health
4. Digital Health Platforms & Mobile Applications
Building telemedicine platforms and mobile health apps
UX/UI for rural and elderly healthcare access
App integration of traditional wellness protocols (e.g., yoga, diet tracking)
5. Robotics & Automation in Healthcare
Surgical robots, assistive robotics, and hospital automation
Smart hospital systems and robotics in elderly care
Future of healthcare delivery with AI and robotics
6. HealthTech Startups & Innovation
Entrepreneurship in health tech: Ideas to product
Startup pitches focused on blending traditional health knowledge and tech
Mentoring sessions with industry and incubators
7. Bioinformatics & Ancient Knowledge Systems
Digital mapping of medicinal plants and traditional formulations
Databases and ontologies for Ayurveda and Siddha systems
Computational drug discovery with natural compounds
8. Ethics, Policy & Digital Health Regulations
Data privacy, security, and ethics in health applications
Regulatory challenges in integrating tech with traditional health practices
Career opportunities in health policy, research, and med-tech
9. Assistive Devices & Technologies for Inclusive Healthcare
Design and development of assistive devices for the elderly and differently-abled
Human-centric product design for accessibility
Brain-computer interfaces (BCI) and gesture-controlled technologies
Low-cost innovations in mobility aids and communication tools
Inclusive technology using AI, IoT, and robotics
ഡയഗ്നോസിസ്, മെഡിക്കൽ ഇമേജിംഗ് മുതലായവയിൽ എഐ/എംഎൽയുടെ പ്രയോഗങ്ങൾ
രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിന് പ്രവചനാത്മക ആരോഗ്യ അനാലിറ്റിക്സ്
ആയുര്‍വേദഗ്രന്ഥങ്ങളും ക്ലിനിക്കല്‍ രേഖകളും വിശദീകരിക്കാന്‍ നാചുറൽ ലാങ്വേജ് പ്രോസസ്സിങ്ങ് (NLP) ഉപയോഗിക്കുക
(IoT, Sensors & Wearables for Health Monitoring)
പ്രധാന വിഷയങ്ങൾ:
ആരോഗ്യത്തെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യുന്ന ഐഒടി ഉപകരണങ്ങളും സ്മാർട്ട് വെറബിൾ ഡിവൈസുകളും
റിയൽ-ടൈം ദൂര രോഗിനിരീക്ഷണ സംവിധാനങ്ങൾ
ഡിജിറ്റൽ ഹെൽത്ത് ആപ്ലിക്കേഷനുകളിൽ എംബെഡഡ് സിസ്റ്റങ്ങൾ
(Biomedical Devices Inspired by Traditional Practices)
പ്രധാന വിഷയങ്ങൾ:
ആയുര്‍വേദം, സിദ്ധ എന്നിവയിൽ നിന്ന് പ്രചോദനം ലഭിച്ച എഞ്ചിനിയറിംഗ് പരിഹാരങ്ങൾ
പഴയ ചികിത്സാ രീതികളെ ബയോമെഡിക്കൽ ഉപകരണങ്ങളിലൂടെ ആധുനികമാക്കൽ
ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിന് കുറഞ്ഞ ചെലവിൽ മെഡിക്കൽ ഉപകരണ വികസനം
(Digital Health Platforms & Mobile Applications)
പ്രധാന വിഷയങ്ങൾ:
ടെലി മെഡിസിൻ പ്ലാറ്റ്ഫോമുകളും മൊബൈൽ ഹെൽത്ത് ആപ്പുകളും നിർമ്മിക്കൽ
ഗ്രാമീണരും മുതിർന്ന പൗരന്മാരും ഉപയോഗിക്കാനുളള ഉപയോക്തൃ ഇന്റർഫേസ്/ഉപഭോക്തൃ അനുഭവം (UI/UX) രൂപകൽപ്പന
യോഗ, ഭക്ഷണനിയന്ത്രണം തുടങ്ങിയ പരമ്പരാഗത ആരോഗ്യം സംരക്ഷണ രീതികൾ ആപ്പിലൂടെയുള്ള സംയോജനം
(Robotics & Automation in Healthcare)
പ്രധാന വിഷയങ്ങൾ:
ശസ്ത്രക്രിയാ റോബോട്ടുകൾ, സഹായക റോബോട്ടുകൾ, ആശുപത്രിയിലുളള ഓട്ടോമേഷൻ
മുതിർന്ന പൗരന്മാരെ സഹായിക്കുന്ന സ്മാർട്ട് ആശുപത്രി സിസ്റ്റങ്ങളും റോബോട്ടിക് പരിഹാരങ്ങളും
എ.ഐ.യും റോബോട്ടിക്സും ഉപയോഗിച്ച് ഭാവിയിലെ ആരോഗ്യ സേവന വിതരണരീതികൾ
(HealthTech Startups & Innovation)
പ്രധാന വിഷയങ്ങൾ:
ആരോഗ്യ മേഖലയിലെ സംരംഭകത്വം: ആശയത്തിൽ നിന്ന് ഉൽപ്പന്നത്തിലേക്ക്
പരമ്പരാഗത ആരോഗ്യ ജ്ഞാനവും സാങ്കേതിക വിദ്യയും സംയോജിപ്പിക്കുന്ന സ്റ്റാർട്ടപ്പ് ആശയങ്ങൾ
ഇൻഡസ്ട്രിയും ഇൻക്യൂബേറ്ററുകളും നയിക്കുന്ന മെന്ററിങ് സെഷനുകൾ
(Bioinformatics & Ancient Knowledge Systems)
പ്രധാന വിഷയങ്ങൾ:
ഔഷധ സസ്യങ്ങളും പരമ്പരാഗത ഫോർമുലേഷനുകളും ഡിജിറ്റൽ മാപ്പിംഗ്
ആയുര്‍വേദ, സിദ്ധ സങ്കേതങ്ങളുടെ ഡാറ്റാബേസുകളും ഓണ്ടോളജികളും
പ്രകൃതിദത്ത ഘടകങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടേഷണൽ മരുന്ന് ഗവേഷണം
(Ethics, Policy & Digital Health Regulations)
പ്രധാന വിഷയങ്ങൾ:
ആരോഗ്യ ഡാറ്റയിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച നൈതികതകൾ
സാങ്കേതിക വിദ്യയും പരമ്പരാഗത ചികിത്സാരീതികളും സംയോജിപ്പിക്കുമ്പോൾ വന്നുവരുന്ന നിയമവകുപ്പ് വെല്ലുവിളികൾ
ആരോഗ്യനയം, ഗവേഷണം, മെഡിടെക് മേഖലകളിലെ കരിയർ അവസരങ്ങൾ
9. സഹായക ഉപകരണങ്ങളും ഉൾപ്പെടുത്തുന്ന സാങ്കേതികവിദ്യകളും ആരോഗ്യപരിചരണത്തിനായി
മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കുമായി സഹായക ഉപകരണങ്ങളുടെ രൂപകൽപ്പനയും വികസനവും
എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഹ്യൂമൻ-സെന്റ്രിക് ഡിസൈൻ ആശയങ്ങൾ
ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകളും ജെസ്റ്റ്ചർ നിയന്ത്രിത ഉപകരണങ്ങളും
ചലനസാധ്യതയ്ക്കും ആശയവിനിമയത്തിനും വേണ്ടിയുള്ള കുറഞ്ഞ ചെലവിലുള്ള നവീന ഉപകരണങ്ങൾ
എ.ഐ., ഐഒടി, റോബോട്ടിക്സ് എന്നിവ ഉപയോഗിച്ച് ഉൾപ്പെടുത്തുന്ന (inclusive) സാങ്കേതികവിദ്യകൾ