Search this site
Embedded Files

പരാതികൾ & സംശയം

Help link
V.P.SOMASUNDHARAN തൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രസിദ്ധീകരിക്കുന്നു*

ALL in one BILL Demo Video link here >

ആഭരണ നിർമ്മാണ തൊഴിലാളികൾ ശ്രദ്ധിക്കുക


Non Gst പരിധിയിലുള്ള ആഭരണ നിർമ്മാണ തൊഴിലാളികളും, സ്വയം തൊഴിലാളികളും സൂക്ഷിക്കേണ്ട non Gst ബില്ലുകൾ


കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും, കേരള സംസ്ഥാന ആഭരണ തൊഴിലാളി ഫെഡറേഷൻ Citu സംസ്ഥാന സെക്രട്ടറിയുമായ *V. P. SOMASUNDARAN

തൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രസിദ്ധീകരിക്കുന്നു*


Non Gst billing system


1) Order Receipt bill

ഒരു ഉപഭോക്താവിൽ നിന്നോ, അല്ലെങ്കിൽ ഹോൾസെയിൽ റീട്ടെയിൽ ചെയ്യുന്ന വ്യക്തികളിൽ നിന്നോ ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി ഓർഡർ എടുക്കുന്നതിന് Order Receipt bill ഉപയോഗിക്കുക

BILL DEMO VIDEO watch now >

📌bill demo താഴെ കാണുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >



2) Purchase Bill

ക്യാഷ് ഉപയോഗിച്ച് നിർമാണത്തിനായുള്ള സ്വർണം വാങ്ങുമ്പോൾ ബില്ല് ലഭിക്കാത്ത പക്ഷം തൊഴിലുടമ purchase bill സ്വയം തയ്യാറാക്കി സൂക്ഷിക്കുക

BILL DEMO VIDEO watch now >

📌Bill demo താഴെ കാണുന്ന ലിങ്കിൽ ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >



3) Stock register

ഒരു തൊഴിൽ നിർമ്മാണ സ്ഥാപനത്തിൽ വരുന്ന സ്വർണ്ണം, ക്യാഷ് , ജോബ് വർക്കിനെ കൊടുക്കുന്നത് എന്നിവയുടെ വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കേണ്ടത് STOCK Register ആണ്

BILL DEMO VIDEO watch now >

📌Bill demo താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >




4) Jobwork bill

ഒരു ആഭരണ നിർമാണശാലയിൽ ഉടമയുടെ കീഴിലുള്ള ഉള്ള മറ്റ് തൊഴിലാളികൾക്ക് നിർമ്മാണത്തിനായി നൽകുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ബിൽ jobwork Bill

BILL DEMO VIDEO watch now >

📌താഴെക്കാണുന്ന ലിങ്കിൽ നിന്ന് demo bill ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >




5) B2B jobwork labour bill

മറ്റൊരു വ്യക്തിയുടെ സ്വർണ്ണം വാങ്ങിച്ച് നിർമ്മിച്ചു കൊടുക്കുമ്പോൾ നിർമ്മാതാവ് അല്ലെങ്കിൽ ആഭരണ നിർമ്മാണ തൊഴിലാളി തിരിച്ചു നൽകേണ്ട ആഭരണത്തിന്റെയും കൂലിയുടെയും. Loss of westage രേഖപ്പെടുത്തുന്നതിനും ഉള്ള Bill

പ്രത്യേകം ശ്രദ്ധിക്കുക

ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന പണിക്കുറവ് ഒരിക്കലും തൊഴിലാളിയുടെ കൂലിയിൽ നിന്നും ഈടാക്കാൻ പാടുള്ളതല്ല, loss of westage സ്വർണ്ണത്തിൽ കണക്കാക്കുകയും, കൂലി ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്യുക, പണിക്കൂലിയും പണി കുറവും സ്വർണത്തിൽ % കണക്കാക്കി തൊഴിൽ ചെയ്യരുത്

BILL DEMO VIDEO watch now >

📌Demo bill താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >




6) B2C Bill of supply sales bill

ഉപഭോക്താക്കൾക്ക് നേരിട്ട് ആഭരണങ്ങൾ നിർമ്മിച്ചു വിൽപ്പന നടത്തുമ്പോൾ നല്കേണ്ട ബിൽ

BILL DEMO VIDEO watch now >

📌Demo bill താഴെക്കാണുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here >



7) Delivery challan

ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരുസ്ഥാപനത്തിലേക്ക് ഇടനിലക്കാർ മുഖേന ആഭരണങ്ങൾ കൊണ്ടുപോകുമ്പോൾ കയ്യിൽ കരുതേണ്ട Bill

BILL DEMO VIDEO watch now >

📌Demo bill താഴെക്കാണുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക

BILL DEMO PDF Download link here>



8) Final accounting Process of Production

ഒരു ആഭരണ നിർമ്മിക്കുന്നതിനായി നിർമ്മാതാവ് ചെയ്യുന്ന പ്രവർത്തനത്തിന്റെ വരവും ചിലവും കണക്കുകൂട്ടി ലാഭം രേഖപ്പെടുത്തുന്ന final report bill (income tax ) അടയ്ക്കുമ്പോൾ ഉപയോഗിക്കാൻ സഹായകമാകുന്ന Bill

BILL DEMO VIDEO watch now >

📌താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്തു എടുക്കുക

BILL DEMO PDF Download link here>




9) cash bill

തൊഴിലാളികൾക്ക് കൂലി നൽകുമ്പോൾ, കൂടാതെ സ്വർണ്ണം വാങ്ങുന്നതിനും, മറ്റ് നിർമാണ വസ്തുക്കൾ വാങ്ങുന്നതിന് ക്യാഷ് ബിൽ പ്രകാരം നൽകാവുന്നതാണ്

BILL DEMO VIDEO watch now >

📌താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്തു എടുക്കുക

BILL DEMO PDF Download link here>



⚖️ സ്വന്തം സ്ഥാപനത്തിന്റെ പേരുകൾ മേൽവിലാസവും മാറ്റം വരുത്തി ഉപയോഗിക്കുന്നതിനായി Full demo google docs sheet താഴെ പ്രസിദ്ധീകരിക്കുന്നു എല്ലാ തൊഴിലാളികളും സ്വയംതൊഴിലാളികളും ഉപയോഗിക്കുക

https://docs.google.com/document/d/1wlvT2UTVjwU-x-iIy_qxewUoz4pCMGMI/edit?usp=drivesdk&ouid=113584659261052537043&rtpof=true&sd=true



ആഭരണ നിർമ്മാണ തൊഴിലാളികൾക്കായി നൽകിയിട്ടുള്ള സർക്കാർ അംഗീകൃത മിനിമം കൂലി പട്ടികയുടെ PDf file എല്ലാവരും ഡൗൺലോഡ് ചെയ്തു സ്ഥാപനങ്ങളിൽ സൂക്ഷിക്കുക

https://drive.google.com/file/d/1UDJ-_lPxWc6t9oShflKVvphHQuA8QePZ/view?usp=drivesdk



🌹സ്നേഹപൂർവ്വം തൊഴിലാളികൾക്കായി

V. P. SOMASUNDARAN

ആഭരണ നിർമ്മാണ തൊഴിലാളികൾക്കായി നൽകിയിട്ടുള്ള സർക്കാർ അംഗീകൃത മിനിമം കൂലി പട്ടികയുടെ PDf file എല്ലാവരും ഡൗൺലോഡ് ചെയ്തു സ്ഥാപനങ്ങളിൽ സൂക്ഷിക്കുക


minimum wages©2021
Google Sites
Report abuse
Page details
Page updated
Google Sites
Report abuse