United India Insurance
Agent: RESHMI K.R • Agency Code: AGN1047763 • Mob: 9037 43 09 07
Agent: RESHMI K.R • Agency Code: AGN1047763 • Mob: 9037 43 09 07
വാഹന ഇന്‍ഷൂറന്‍സ്: വാഹനാപകടങ്ങളാല് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഷൂറന്‍സ്. കേന്ദ്ര ഗവ: അംഗീകൃതമായ ഇന്‍ഷൂറന്‍സ്.
ആവശ്യമായ രേഖകള്‍: ആധാര്‍ കാര്‍ഡ്, ആര് സി ബുക്ക്.
ആക്സിഡന്റ്പോളിസി: ആക്സിഡന്റ് മൂലം അംഗവൈകല്യം സംഭവിച്ചാല്‍ ഉണ്ടാകുന്ന ധനനഷ്ടങ്ങള്ക്കായുള്ള ഇന്‍ഷൂറന്‍സ്. ആശുപത്രി ചിലവ് ഉള്‍പ്പടെ. 630 രൂപക്ക് 5 ലക്ഷം രൂപ വരെ കവറേജ്.
ആവശ്യമായ രേഖകള്‍: ആധാര്‍ കാര്‍ഡ്, അപേക്ഷാ ഫോം
വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടാകുന്ന കുളമ്പുരോഗം തുടങ്ങിയ രോഗങ്ങള്‍ മൂലം ഉണ്ടാകുന്ന ധനനഷ്ടം നികത്താനുള്ള ഇന്‍ഷൂറന്‍സ്
ആവശ്യമായ രേഖകള്‍: ആധാര്‍ കാര്‍ഡ്, മൃഗത്തിന്റെ ഫോട്ടോ, ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്
കുടുംബ ആരോഗ്യ ഇന്‍ഷൂറന്‍സ്, രോഗങ്ങള്‍ മൂലമുണ്ടാകുന്ന ധനനഷ്ടം നികത്തുവാനുള്ള ഇന്‍ഷൂറന്‍സ്