കേന്ദ്ര സർക്കാറിൻ്റെ 100 % സബ്സിഡിയോടുകൂടി കേരളത്തിലെ ഗ്രാമ പഞ്ചായത്ത് പരിധികളിലെ മുഴുവൻ കുടുംബങ്ങൾക്കും പുതിയ BSNL INTERNET & Telephone കണക്ഷൻ നൽകുന്നതിനുള്ള UDYAMI പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ഈ പദ്ധതി വഴി കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും APL BPL വ്യത്യാസമില്ലാതെ സൗജന്യമായി പുതിയ ഇൻ്റർനെറ്റ് കണക്ഷൻ സൗജന്യ ടെലിഫോൺ സൗകര്യത്തോട് കൂടി എടുക്കാവുന്നതാണ്. പഴയ കോപ്പർ കേബിൾ വഴിയുള്ള ഇന്റർനെറ്റ് സംവിധാനത്തിൽ ഉണ്ടായിരുന്ന തകരാറുകൾ എല്ലാം പരിഹരിച്ചുള്ള 300 Mbps സ്പീഡ് വരെയുള്ള അതിവേഗ ഇന്റർനെറ്റ് ഇപ്പോൾ തികച്ചും സൗജന്യമായി നിങ്ങളുടെ വീടുകളിലും ഓഫീസുകളിലും എത്തിക്കുന്നു
എന്താണ് UDYAMI പദ്ധതി.
കേന്ദ്രസർക്കാർ 100% വിഹിതം നൽകി കേരളത്തിലെ ഗ്രാമീണ കുടുംബങ്ങൾക്ക് BSNL HIGH SPEED INTERNET (OFC) CABLE വഴി ഇൻസ്റ്റലേഷൻ ചാർജ് , WI FI മോഡം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ്.
ഇത് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുള്ള പദ്ധതി ആയതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് കണക്ഷൻ ലഭിക്കും.
നിങളുടെ പഴയ ലാൻഡ് ഫോൺ നമ്പർ മാറാതെ തന്നെ ഈ കണക്ഷൻ ലഭിക്കും
കണക്ഷൻ എടുക്കുന്നതിന് ആവശ്യമായ രേഖകൾ
ആധാർ കാർഡ് copy
Mail id
Mobile numbar ആധാർ linked നമ്പർ
Passport size photo